അങ്ങാടി ഗ്രാമപഞ്ചായത്ത് ഫണ്ട് വിനയോഗിച്ചു നിർമ്മിച്ച റോഡുകളുടെ ഉദ്ഘാടനം

അങ്ങാടി ഗ്രാമപഞ്ചായത്ത് ഫണ്ട് വിനയോഗിച്ചു നിർമ്മിച്ച റോഡുകളുടെ ഉദ്ഘാടനം

അങ്ങാടി ഗ്രാമപഞ്ചായത്ത് ഫണ്ട് വിനയോഗിച്ചു നിർമ്മിച്ച റോഡുകളുടെ ഉദ്ഘാടനം
അങ്ങാടി ഗ്രാമപഞ്ചായത്ത്  അഞ്ചാം വാർഡിൽ പഞ്ചായത്ത് ഫണ്ട് വിനയോഗിച്ചു നിർമ്മിച്ച രണ്ടു റോഡുകളുടെ ഉദ്ഘാടനം നടന്നു. നസ്രേത്ത് പള്ളിപ്പടി – എബനേസർ കോർട്ടുപടി  റോഡ് , എഴോലി സ്‌കൂൾപടി – കല്ലൂരേത്തുപടി  റോഡുകൾ നിർമ്മാണം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം ഞായറാഴ്ച നടന്നു.  നസ്രേത്ത് പള്ളിപ്പടി – എബനേസർ കോർട്ടുപടി  റോഡിന്റെ ഉദ്ഘാടനം  വാർഡ് മെമ്പർ കൊച്ചുമോൾ പൂവത്തൂർ നിർവ്വഹിച്ചു. എഴോലി സ്‌കൂൾപടി – കല്ലൂരേത്തുപടി   റോഡിന്റെ ഉദ്ഘാടനം   വാർഡ് മെമ്പർ മേഴ്‌സി പാണ്ടിയത്ത് നിർവഹിച്ചു.