ശബരിമലയില്‍ എത്തിയ അക്രമികള്‍ പരിശീലനം ലഭിച്ചവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ പുരോഗതിയെ തടയാന്‍ ആര്‍ക്കും ആവില്ലെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ മുന്നോട്ടു പോക്കിനെ പുറകോട്ടടിച്ചവരെ ചരിത്രത്തില്‍ എവിടെയും കാണില്ല. ചരിത്രം അടയാളപ്പെടുത്തിയത് നാടിന്റെ പുരോഗതിക്കൊപ്പം നിന്നവരെയാണ്. ആര്‍എസ്എസിന്റേത് പിന്തിരിപ്പന് നിലപാടാണ്. കേരളത്തിന്റെ മതനിരപേക്ഷ നിലപാട് ഇതിനെയെല്ലാം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ എത്തിയ അക്രമികള്‍ പരിശീലനം ലഭിച്ചവരാണെന്ന് മുഖ്യമന്ത്രി
RELATED ARTICLES