Wednesday, May 1, 2024
HomeNationalകോവിലിൽ പ്രസാദം കഴിച്ചവർക്ക് വിഷബാധ; 65 പേർ ആശുപത്രിയിൽ

കോവിലിൽ പ്രസാദം കഴിച്ചവർക്ക് വിഷബാധ; 65 പേർ ആശുപത്രിയിൽ

കർണാടകയിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ടു സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ചാമരാജനഗർ മാരമ്മ കോവിലിൽ നിന്നും വിതരണം ചെയ്‌ത പ്രസാദം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദത്തിന്‍റെ അവശിഷ്‌ടം കഴിച്ച നൂറോളം പക്ഷികളും ചത്ത് വീണു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

RELATED ARTICLES
- Advertisment -

Most Popular

Recent Comments