Friday, April 26, 2024
HomeNationalജി.​​എ​​സ്.​​ടി റി​​​ട്ടേ​​ണ്‍ കൃ​​ത്യ​​മാ​​യി ഫ​​യ​​ല്‍ ചെ​​യ്യാ​​ത്ത​​വ​​രെ കു​​രു​​ക്കാ​​ന്‍ ന​​ട​​പ​​ടി​​

ജി.​​എ​​സ്.​​ടി റി​​​ട്ടേ​​ണ്‍ കൃ​​ത്യ​​മാ​​യി ഫ​​യ​​ല്‍ ചെ​​യ്യാ​​ത്ത​​വ​​രെ കു​​രു​​ക്കാ​​ന്‍ ന​​ട​​പ​​ടി​​

ച​​ര​​ക്കു​​സേ​​വ​​ന നി​​കു​​തി (ജി.​​എ​​സ്.​​ടി) റി​​​ട്ടേ​​ണ്‍ കൃ​​ത്യ​​മാ​​യി ഫ​​യ​​ല്‍ ചെ​​യ്യാ​​ത്ത​​വ​​രെ കു​​രു​​ക്കാ​​ന്‍ ന​​ട​​പ​​ടി​​യു​​മാ​​യി കൗ​​ണ്‍​​സി​​ല്‍. റി​​​ട്ടേ​​ണ്‍ ഫ​​യ​​ല്‍ ചെ​​യ്യാ​​ത്ത​​വ​​രി​​ല്‍​​നി​​ന്ന്​ ഉ​​ല്‍​​പ​​ന്ന​​ങ്ങ​​ള്‍ വാ​​ങ്ങു​​ന്ന വ്യാ​​പാ​​രി​​ക​​ള്‍​​ക്ക്​ ഇ​​ന്‍​​പു​​ട്ട്​ ടാ​​ക്​​​സ്​ ക്രെ​​ഡി​​റ്റ്​ (ഐ.​​ടി.​​സി) അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന്​ ക​​ര്‍​​ശ​​ന നി​​യ​​ന്ത്ര​​ണം ഏ​​ര്‍​​പ്പെ​​ടു​​ത്തി ജി.​​എ​​സ്.​​ടി നി​​യ​​മ​​ത്തി​​ലെ ബ​​ന്ധ​​പ്പെ​​ട്ട ച​​ട്ടം ഭേ​​ദ​​ഗ​​തി ചെ​​യ്​​​തു.

എ​​ന്നാ​​ല്‍, കൃ​​ത്യ​​മാ​​യി നി​​കു​​തി ന​​ല്‍​​കു​​ന്ന വ്യാ​​പാ​​രി​​ക​​ള്‍​​ക്കു​​പോ​​ലും ത​​ങ്ങ​​ള്‍​​ക്ക്​ ഉ​​ല്‍​​പ​​ന്നം ന​​ല്‍​​കി​​യ​​വ​​ര്‍ റി​​​ട്ടേ​​ണ്‍ ഫ​​യ​​ല്‍ ചെ​​യ്യാ​​ത്ത​​തി​െ​ന്‍​റ പേ​​രി​​ല്‍ വ​​ന്‍ സാ​​മ്ബ​​ത്തി​​ക ന​​ഷ്​​​ടം ഉ​​ണ്ടാ​​ക്കു​​ന്ന​​താ​​ണ്​ പു​​തി​​യ തീ​​രു​​മാ​​ന​​മെ​​ന്ന്​ ആ​​ക്ഷേ​​പ​​മു​​ണ്ട്.

വ്യാ​​പാ​​രി​​ക​​ള്‍ അ​​ന​​ര്‍​​ഹ​​മാ​​യി ഐ.​​ടി.​​സി ആ​​നു​​കൂ​​ല്യം കൈ​​പ്പ​​റ്റു​​ന്ന​​ത്​ ത​​ട​​യു​​ക​​യും ഇ​​തു​​വ​​​ഴി വ​​ന്‍​​കി​​ട വ്യാ​​പാ​​രി​​ക​​ളെ​​യും നി​​ര്‍​​മാ​​താ​​ക്ക​​ളെ​​യും റി​​​ട്ടേ​​ണ്‍ ഫ​​യ​​ല്‍ ചെ​​യ്യാ​​ന്‍ പ്രേ​​രി​​പ്പി​​ക്കു​​ക​​യു​​മാ​​ണ്​ ല​​ക്ഷ്യ​​മെ​​ന്നാ​​ണ്​ അ​​ധി​​കൃ​​ത​​രു​​ടെ വി​​ശ​​ദീ​​ക​​ര​​ണം.

രാ​​ജ്യ​​ത്തെ 60 ശ​​ത​​മാ​​നം വ്യാ​​പാ​​രി​​ക​​ളും ജി.​​എ​​സ്.​​ടി റി​​​ട്ടേ​​ണ്‍ കൃ​​ത്യ​​മാ​​യി ഫ​​യ​​ല്‍ ചെ​​യ്യു​​ന്നി​​ല്ലെ​​ന്നാ​​ണ്​ ക​​ണ​​ക്ക്.നി​​ര്‍​​മാ​​താ​​ക്ക​​ള്‍ അ​​സം​​സ്​​​കൃ​​ത വ​​സ്​​​തു​​ക്ക​​ളും വ്യാ​​പാ​​രി​​ക​​ള്‍ ഉ​​ല്‍​​പ​​ന്ന​​ങ്ങ​​ളും വാ​​ങ്ങു​േ​​മ്ബാ​​ള്‍ ന​​ല്‍​​കു​​ന്ന നി​​കു​​തി ഇ​​വ​​രു​​ടെ വി​​റ്റു​​വ​​ര​​വ്​ നി​​കു​​തി​​യി​​ല്‍​​നി​​ന്ന്​ കു​​റ​​ച്ച്‌​ (ഇ​​ന്‍​​പു​​ട്ട്​ ടാ​​ക്​​​സ്​ ക്രെ​​ഡി​​റ്റ്) ന​​ല്‍​​കാ​​റു​​ണ്ട്. ഇ​​നി​​മു​​ത​​ല്‍ വി​​ത​​ര​​ണ​​ക്കാ​​ര​​ന്‍ വി​​ല്‍​​പ​​ന സം​​ബ​​ന്ധി​​ച്ച്‌​ ജി.​​എ​​സ്.​​ടി വെ​​ബ്​​​സൈ​​റ്റി​​ലെ ജി.​​എ​​സ്.​​ആ​​ര്‍ 2എ ​​ഫോ​​റ​​ത്തി​​ല്‍ ന​​ല്‍​​കി​​യ വി​​വ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ല്‍ മാ​​ത്ര​​മേ ഇ​​യാ​​ളി​​ല്‍​​നി​​ന്ന്​ ഉ​​ല്‍​​പ​​ന്ന​​ങ്ങ​​ള്‍ വാ​​ങ്ങി​​യ​​വ​​ര്‍​​ക്ക്​ ഐ.​​ടി.​​സി അ​​നു​​വ​​ദി​​ക്കൂ.

വി​​റ്റ​​പ്പോ​​ള്‍ ഈ​​ടാ​​ക്കി​​യ ഇ​​ന്‍​​പു​​ട്ട്​ നി​​കു​​തി​​യു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ ഉ​​ള്‍​​പ്പെ​​ടു​​ത്തി വി​​ത​​ര​​ണ​​ക്കാ​​ര​​ന്‍ വി​​ശ​​ദ​​മാ​​യ റി​​​ട്ടേ​​ണ്‍ ന​​ല്‍​​കി​​യി​​ട്ടി​​ല്ലെ​​ങ്കി​​ല്‍ ഇ​​വ​​രി​​ല്‍​​നി​​ന്ന്​ ഉ​​ല്‍​​പ​​ന്നം വാ​​ങ്ങി​​യ​​വ​​ര്‍​​ക്ക്​ ഐ.​​ടി.​​സി ന​​ഷ്​​​ട​​പ്പെ​​ടും. റി​​​ട്ടേ​​ണ്‍ ന​​ല്‍​​കി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍​​ത​​ന്നെ ജി.​​എ​​സ്.​​ആ​​ര്‍ 2എ ​​ഫോ​​റ​​ത്തി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഇ​​ന്‍​​പു​​ട്ട്​ നി​​കു​​തി​​യു​​ടെ പ​​ര​​മാ​​വ​​ധി 20 ശ​​ത​​മാ​​ന​​മാ​​യി​​രി​​ക്കും വ്യാ​​പാ​​രി​​ക്ക്​ അ​​വ​​കാ​​ശ​​പ്പെ​​ടാ​​നാ​​വു​​ക. റി​​​ട്ടേ​​ണ്‍ ഫ​​യ​​ല്‍ ചെ​​യ്യാ​​ത്ത​​വ​​രി​​ല്‍​​നി​​ന്ന്​ സാ​​ധ​​ന​​ങ്ങ​​ള്‍ വാ​​ങ്ങാ​​തി​​രി​​ക്കാ​​ന്‍ വ്യാ​​പാ​​രി​​ക​​ളെ പ്രേ​​രി​​പ്പി​​ക്കു​​ക​​യാ​​ണ്​ ന​​ട​​പ​​ടി​​യു​​ടെ ല​​ക്ഷ്യം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments