യഥാര്‍ത്ഥ മംഗലശ്ശേരി നീലകണ്ഠനാകാന്‍ മോഹന്‍ലാലിനു കഴിഞ്ഞിട്ടില്ല എന്നു മെഗാ സ്റ്റാര്‍ മമ്മുട്ടി. കോഴിക്കോടു ചാലിപ്പുറത്തെ മുല്ലശ്ശേരി വീട്ടില്‍ മുല്ലശ്ശേരി രാജഗോപാല്‍ എന്ന വ്യക്തിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു മംഗലശ്ശേരി നീലകണ്ഠന്‍ എന്നു കഥാപാത്രത്തെ രഞ്ജിത്ത് സൃഷ്ടിച്ചെടുത്തത്. സിനിമയിലും സാഹിത്യത്തിലും ഏറെ പരിചിതനായിരുന്ന മുല്ലശ്ശേരി രാജഗോപാല്‍ മമ്മൂട്ടിയുമായി വലിയ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. മുല്ലശ്ശേരി രാജുവുമായുള്ള പരിചയം അറിയുന്നതു കൊണ്ടാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്.
2002 ല്‍ മുല്ലശ്ശേരി രാജഗോപാല്‍ അന്തരിച്ചു. പത്താം ചരമവാര്‍ഷികദിനത്തില്‍ തിരക്കുകള്‍ എല്ലാം മാറ്റിവച്ചു മമ്മൂട്ടി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി. അന്നു മമ്മൂട്ടി പറഞ്ഞത് യഥാര്‍ത്ഥ നീലകണ്ഠനാകാന്‍ മോഹന്‍ലാലിനു കഴിഞ്ഞിട്ടില്ല എന്നായിരുന്നു. മുല്ലശ്ശേരി രാജുവിനെ അടുത്തറിയാവുന്നവര്‍ക്ക് ഈ കാര്യം അറിയമെന്നായിരുന്നു മമ്മുട്ടി പറഞ്ഞത്.
മംഗലശ്ശേരി നീലകണ്ഠനാകാന്‍ മോഹന്‍ലാലിനു കഴിഞ്ഞിട്ടില്ല: മമ്മുട്ടി
RELATED ARTICLES