Friday, April 26, 2024
HomeNationalമമതയുടെ ബന്ധു മോദിക്ക് വക്കീല്‍ നോട്ടീസ് അയച്ചു

മമതയുടെ ബന്ധു മോദിക്ക് വക്കീല്‍ നോട്ടീസ് അയച്ചു

തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രി തന്നെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി നരേന്ദ്ര മോദിക്ക് വക്കീല്‍ നോട്ടീസ് അയച്ചു. റാലിക്കിടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ഭി​ഷേ​ക് മാ​ന​ന​ഷ്ട​ത്തിനാണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments