Sunday, May 5, 2024
Homeപ്രാദേശികംചെങ്ങന്നൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനി കുവൈറ്റിൽ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ചെങ്ങന്നൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനി കുവൈറ്റിൽ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

കുവൈത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശികളായ അനില്‍-അനിത ദമ്പതികളുടെ മകള്‍ അലീറ്റയെയാണ് താമസിക്കുന്ന കെട്ടിടത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മഹബൂല ബ്ലോക്ക് മൂന്നിലാണ് സംഭവം നടന്നത്. മംഗഫ് ഇന്ത്യ ഇന്റര്‍ നാഷനല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണു അലീറ്റ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments