Wednesday, May 8, 2024
HomeKeralaശബരിമലയിൽ അക്രമത്തിന് ആഹ്വാനം ചെയ്ത് പോസ്റ്റ്: 40 പേര്‍ക്കെതിരെ കേസ്

ശബരിമലയിൽ അക്രമത്തിന് ആഹ്വാനം ചെയ്ത് പോസ്റ്റ്: 40 പേര്‍ക്കെതിരെ കേസ്

സുപ്രീംകോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട 40 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം അന്വേഷണത്തിന് നേതൃത്വം നല്‍കി ഹൈടെക്ക് സെല്ലിന്റെയും ജില്ലാ സൈബര്‍ സെല്ലുകളുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു 40 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments