Wednesday, December 4, 2024
HomeKeralaനടൻ ദിലീപും പൾസർ സുനിയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ ; സത്യം വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ

നടൻ ദിലീപും പൾസർ സുനിയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ ; സത്യം വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ

നടൻ ദിലീപും പൾസർ സുനിയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ ; സത്യം വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ

പള്‍സര്‍ സുനിയെന്ന പേരില്‍ ഒരു യുവാവിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നടന്‍ ദിലീപിനൊപ്പം നിൽക്കുന്ന ഫോട്ടോ ആണ് . പ്രതിയുടെ പേരില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങള്‍ തന്റേതാണെന്നും താന്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണെന്നും പറഞ്ഞ് നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ് റിയാസ്. ദിലീപ് ഫാന്‍സ് അസോസിയേഷന്റെ സെക്രട്ടറിയാണ് തിരുവനന്തപുരം സ്വദേശിയായ റിയാസ് ഖാൻ.

Video

RELATED ARTICLES
- Advertisment -

Most Popular

Recent Comments