Monday, May 6, 2024
HomeKeralaശ​ബ​രി​മ​ല സ്ത്രീപ്രവേശന പ്രശ്നത്തിൽ മു​ഖ്യ​മ​ന്ത്രി വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തു​ക​യാ​ണ്- ചെ​ന്നി​ത്ത​ല

ശ​ബ​രി​മ​ല സ്ത്രീപ്രവേശന പ്രശ്നത്തിൽ മു​ഖ്യ​മ​ന്ത്രി വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തു​ക​യാ​ണ്- ചെ​ന്നി​ത്ത​ല

ശ​ബ​രി​മ​ല സ്ത്രീപ്രവേശന പ്രശ്നത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ശ​ബ​രി​മ​ല പ്ര​തി​ഷ്ഠ​യു​ടെ പി​തൃ​സ്ഥാ​നീ​യ​നാ​ണ് ത​ന്ത്രി. ക്ഷേ​ത്ര​കാ​ര്യ​ത്തി​ലും ഭ​ര​ണ​കാ​ര്യ​ത്തി​ലും ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ചാ​ര​ങ്ങ​ളും മ​ര്യാ​ദ​ക​ളും പാ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ലും ത​ന്ത്രി​ക്കാ​ണ് പ​ര​മാ​ധി​കാ​ര​മെ​ന്ന് സു​പ്രിം കോ​ട​തി വ​രെ വി​ധി​ച്ചി​ട്ടു​ള്ള​താ​ണ്. കോ​ന്ത​ല​യി​ല്‍ താ​ക്കോ​ല്‍​കൂ​ട്ടം കെ​ട്ടി ന​ട​ക്കു​ന്ന ആ​ളാ​ണ് ത​ന്ത്രി എ​ന്ന് മു​ഖ്യ​മ​ന്ത്രി ധ​രി​ക്ക​രു​ത്. ഇ​നി മു​ത​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​യു​മ്പോ​ഴെ മ​ക​ര​സം​ക്ര​മ പൂ​ജ​ക​ള്‍ ന​ട​ക്കു​ക​യു​ള്ളൂ എ​ന്ന നി​ല​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ വ​രു​ന്ന​ത്. തി​രു​വാ​ഭ​ര​ണം വ​ന്നാ​ലേ മ​ക​ര​സം​ക്ര​മ പൂ​ജ ന​ട​ക്കൂ എ​ന്ന വി​ശ്വാ​സം പി​ണ​റാ​യി വി​ജ​യ​ന്‍ വി​ചാ​രി​ച്ചാ​ലൊ​ന്നും തി​രു​ത്താ​ന്‍ ക​ഴി​യി​ല്ല. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് ഇ​രി​ക്കു​ന്നു​വെ​ന്ന് ക​രു​തി എ​ന്തും പ​റ​യാ​മെ​ന്ന് ധ​രി​ക്ക​രു​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments