Friday, May 17, 2024
HomeKeralaശബരിമലയില്‍ യുവതീപ്രവേശനം നല്‍കി വിധി പുറപ്പെടുവിപ്പിച്ച ജഡ്ജുമാരെ അധിക്ഷേപിച്ച്‌ മുസ്ലീം ലീഗ് എംഎല്‍എ

ശബരിമലയില്‍ യുവതീപ്രവേശനം നല്‍കി വിധി പുറപ്പെടുവിപ്പിച്ച ജഡ്ജുമാരെ അധിക്ഷേപിച്ച്‌ മുസ്ലീം ലീഗ് എംഎല്‍എ

ശബരിമലയില്‍ യുവതീപ്രവേശനം നല്‍കി വിധി പുറപ്പെടുവിപ്പിച്ച ജഡ്ജുമാരെ അധിക്ഷേപിച്ച്‌ മുസ്ലീം ലീഗ് എംഎല്‍എ പികെ ബഷീര്‍ രം​ഗത്ത്.അഴീക്കോട് എംഎല്‍എ സ്ഥാനത്തുനിന്നും കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് പിന്നില്‍ കള്ളക്കളിയുണ്ടെന്നും പി.കെ ബഷീര്‍ പറഞ്ഞു. ആ കള്ളക്കളി ലീഗ് പുറത്ത് കൊണ്ടുവരുമെന്നും ബഷീര്‍ പ്രസ്താവിച്ചു. കാസര്‍ഗോട് യൂത്ത് ലീഗ് യുവജന യാത്രയില്‍ സംസാരിക്കവെയാണ് എംഎല്‍എ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. ബുധനാഴ്ച കഴിഞ്ഞ് വ്യാഴാഴ്ച കെ എം ഷാജി കേരള നിയമസഭയില്‍ ഉണ്ടാകുന്നതാണെന്ന് പറഞ്ഞ പി.കെ ബഷീര്‍ ശബരിമല വിധിയേയും വിമര്‍ശിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments