ഇനി ഒരു ക്ഷേത്രവും ഏറ്റെടുക്കാനുള്ള സര്‍ക്കാറിന്റെ നീക്കം അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. മത-രാഷ്ട്രീയ കക്ഷികള്‍ക്ക് മുന്നില്‍ ഓശാന പാടാന്‍ പൊലീസ് സേനയെ അനുവദിക്കാത്ത ഭരണസംവിധാനമാണ് നാടിന് ആവശ്യമെന്നും ശശികല പറഞ്ഞു. ഹിന്ദു അവകാശ സംരക്ഷണ യാത്രക്ക് ചേര്‍ത്തലയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇനി ഒരു ക്ഷേത്രവും ഏറ്റെടുക്കാനുള്ള സര്‍ക്കാറിന്റെ നീക്കം അനുവദിക്കില്ലെന്ന് കെ.പി. ശശികല
RELATED ARTICLES