റാന്നി സ്വദേശി എലിമുള്ളുംമാങ്കല്‍ വീട്ടില്‍ ജേക്കബ് ജോണ്‍ സ്പോണ്‍സര്‍ ചെയ്ത പതിനായിരം മാസ്‌കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. മാത്യു ജോണ്‍, പ്രകാശ് തോമസ് എന്നിവര്‍ കളക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് മാസ്‌കുകള്‍ കൈമാറി.
റാന്നി സ്വദേശി എലിമുള്ളുംമാങ്കല്‍ വീട്ടില്‍ ജേക്കബ് ജോണ്‍ സ്പോണ്‍സര്‍ ചെയ്ത 10,000 മാസ്‌കുകള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി.
RELATED ARTICLES