Sunday, April 28, 2024
HomeNationalഅ​യോ​ധ്യ ഹി​ന്ദു​ക്ക​ളു​ടെ പു​ണ്യ​സ്ഥ​ല​മാ​ണ്, മു​സ്‌​ലിം​ങ്ങ​ളു​ടേ​ത​ല്ല:കേ​ന്ദ്ര​മ​ന്ത്രി ഉ​മാ ഭാ​ര​തി

അ​യോ​ധ്യ ഹി​ന്ദു​ക്ക​ളു​ടെ പു​ണ്യ​സ്ഥ​ല​മാ​ണ്, മു​സ്‌​ലിം​ങ്ങ​ളു​ടേ​ത​ല്ല:കേ​ന്ദ്ര​മ​ന്ത്രി ഉ​മാ ഭാ​ര​തി

അ​യോ​ധ്യ ഹി​ന്ദു​ക്ക​ളു​ടെ പു​ണ്യ​സ്ഥ​ല​മാ​ണ്, മു​സ്‌​ലിം​ങ്ങ​ളു​ടേ​ത​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഉ​മാ ഭാ​ര​തി. ഹി​ന്ദു​ക്ക​ള്‍​ക്ക് അ​യോ​ധ്യ പ്ര​ധാ​ന​പ്പെ​ട്ട പു​ണ്യ​സ്ഥ​ല​മാ​ണ്. എ​ന്തു​കൊ​ണ്ടെ​ന്നാ​ല്‍ ഇ​ത് രാ​മ ജ​ന്മ​ഭൂ​മി​യാ​ണ്. എ​ന്നാ​ല്‍ മു​സ്‌​ലിം​ങ്ങ​ള്‍​ക്ക് ഇ​ത് പു​ണ്യ​സ്ഥ​ല​മ​ല്ല. അ​വ​ര്‍​ക്ക് മെ​ക്ക​യാ​ണ് പു​ണ്യ​സ്ഥ​ലം- അ​വ​ര്‍ പ​റ​ഞ്ഞു. കേ​വ​ലം മ​ത​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​മ​ല്ല അ​യോ​ധ്യ. എ​ന്നാ​ല്‍ അ​യോ​ധ്യ വി​ഷ​യം സ്ഥ​ല ത​ര്‍​ക്ക​മാ​യി ഒ​ടു​വി​ല്‍ രൂ​പാ​ന്ത​ര​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments