Saturday, April 27, 2024
HomeNationalലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​ലാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ല്‍ 59.25 % പോ​ളിം​ഗ്

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​ലാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ല്‍ 59.25 % പോ​ളിം​ഗ്

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​ലാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ല്‍ ആ​കെ 59.25 % പോ​ളിം​ഗ്. ഒ​മ്ബ​തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 72 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. മ​ഹാ​രാ​ഷ്‌​ട്ര(17), രാ​ജ​സ്ഥാ​ന്‍(13), യു​പി(13), ബം​ഗാ​ള്‍(​എ​ട്ട്), ഒ​ഡീ​ഷ(​ആ​റ്), മ​ധ്യ​പ്ര​ദേ​ശ്(​ആ​റ്), ബി​ഹാ​ര്‍(​അ​ഞ്ച്), ജാ​ര്‍​ഖ​ണ്ഡ്(​മൂ​ന്ന്) ജ​മ്മു​കാ​ഷ്മീ​ര്‍ (ഒ​ന്ന്) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് നാ​ലാം ഘ​ട്ട​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ജ​മ്മു കാ​ഷ്മീ​രി​ല്‍ ഒ​ഴി​കെ പൊ​തു​വെ ഭേ​ദ​പ്പെ​ട്ട പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബി​ഹാ​ര്‍-53.67%, ജ​മ്മു കാ​ഷ്മീ​ര്‍-9.79%, ജാ​ര്‍​ഖ​ണ്ഡ്-63.76%, മ​ധ്യ​പ്ര​ദേ​ശ്-65.86%, മ​ഹാ​രാ​ഷ്ട്ര 51.28%, ഒ​ഡീ​ഷ-64.05%, രാ​ജ​സ്ഥാ​ന്‍-62.93%, ഉ​ത്ത​ര്‍​പ്ര​ദേ​ശ്-53.12%, പ​ശ്ചി​മ​ബം​ഗാ​ള്‍-79.47% എ​ന്നി​ങ്ങ​നെ​യാ​ണ് വൈ​കു​ന്നേ​രം ആ​റു​വ​രെ​യു​ള്ള പോ​ളിം​ഗ് ശ​ത​മാ​നം. ഒ​ഡീ​ഷ​യി​ല്‍ 60ലേ​റെ ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ത​ക​രാ​റു​ക​ള്‍ കാ​ര​ണം പോ​ളിം​ഗ് വൈ​കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments