Friday, April 26, 2024
HomeKeralaഎ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷാ ഫ​ലം മേ​യ് എ​ട്ടി​നു​ള്ളി​ല്‍

എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷാ ഫ​ലം മേ​യ് എ​ട്ടി​നു​ള്ളി​ല്‍

എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷാ ഫ​ലം മേ​യ് എ​ട്ടി​നു​ള്ളി​ല്‍ പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി. ടാ​ബു​ലേ​ഷ​നും മ​റ്റു ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​ത്ത​വ​ണ 4,35,142 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. സ്വ​കാ​ര്യ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി 1867 കു​ട്ടി​ക​ളും പ​രീ​ക്ഷ​യെ​ഴു​തിയിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments