Wednesday, December 4, 2024
HomeKeralaബന്ദിപ്പൂരിൽ ഭീകരാക്രമണം

ബന്ദിപ്പൂരിൽ ഭീകരാക്രമണം

സൈനികരും ഭീകരരും തമ്മിൽ ജമ്മു കശ്മീരിലെ ബന്ദിപ്പൂരിൽ ഏറ്റുമുട്ടുന്നതായി റിപ്പോർട്ട് ലഭിച്ചു . ഹൈജൻ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് ആറു മണിയോടെ സൈനികർ ആക്രമണം നടത്തുകയായിരുന്നു. രണ്ട് സൈനികർക്ക് വെടിവെപ്പിൽ പരിക്കേറ്റതായി അറിയുന്നു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments