Saturday, April 27, 2024
HomeNationalപി. ചിദംബരത്തെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

പി. ചിദംബരത്തെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

ഐഎന്‍എക്സ് മീഡിയ കേസില്‍ പി. ചിദംബരത്തെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസം ലഭിച്ചിട്ടും തെളിവുകള്‍ ഹാജരാക്കാത്തതിന് സിബിഐയെ കോടതി വിമര്‍ശിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ കസ്റ്റഡിയില്‍ തുടരാന്‍ തയ്യാറെന്ന് ചിദംബരം കോടതിയെ അറിയിച്ചു. കസ്റ്റഡി കാലാവധി അഞ്ചുദിവസം കൂടി നീട്ടണമെന്നാണ് സിബിഐ ആവശ്യപ്പെട്ടതെങ്കിലും തിങ്കളാഴ്ച വരെയാണ് കോടതി അനുവദിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments