Thursday, July 18, 2019
-Advertisement-
police

കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി

കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ഫോറന്‍സിക് സംഘം പരിശോധന നടത്തി. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിനായായിരുന്നു പരിശോധന. പീഡനം നടന്നുവെന്ന് പറയുന്ന മുറി, കന്യാസ്ത്രീ മഠത്തിലെ രേഖകള്‍ തുടങ്ങിയവയെല്ലാം...
orthodox church rape case

വൈദികരുടെ അറസ്​റ്റിന്​ മുന്നോടിയായി ക്രൈംബ്രാഞ്ച്​ ഐ .ജി ഒാര്‍ത്തഡോക്​സ്​ സഭാ ആസ്​ഥാനത്തെത്തി

ക്രൈംബ്രാഞ്ച് ഐജി വൈദികര്‍ക്കെതിരായ പീഡന കേസുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്തെത്തി കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. വൈദികരുടെ അറസ്​റ്റിന്​ മുന്നോടിയായിട്ടാണ് കേസന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച്​ ഐ .ജി എസ്​. ശ്രീജിത്ത്​ കോട്ടയം...
jail 02

മജിസ്ട്രേറ്റിന്‍റെ കസേരിയിലരുന്ന് സെല്‍ഫിയെടുത്ത പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ കസേരിയിലരുന്ന് സെല്‍ഫിയെടുത്ത പൊലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി അറസ്റ്റില്‍. മധ്യപ്രദേശിലെ ഉമാറിയയിലാണ് സംഭവം. ഉമാറിയ പൊലീസ് അക്കാദമിയിലെ രാം അവ്തര്‍ റാവത്ത് (28) എന്ന ട്രെയിനി കോണ്‍സ്റ്റബിളിനെയാണ് കോടതിയില്‍ അതിക്രമിച്ചു...
arrest

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി രതീഷ് അറസ്റ്റിൽ

വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. 23 വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ആനാവൂര്‍ തേരണി ഡെല്‍റ്റാ എം സാന്‍ഡ് കമ്പനിക്ക് സമീപം ചിഞ്ചു ഭവനില്‍ ഉണ്ണി എന്ന രതീഷ് (24)...
blood (1)

ജന്മദിനം ആ​ഘോ​ഷി​ക്കാന്‍ വീട്ടിലെത്തിയ മകളെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി

ജന്മദിനം ആ​ഘോ​ഷി​ക്കാന്‍ വീട്ടിലെത്തിയ മകളെ ആ​ണ്‍​കു​ട്ടി​യോ​ടു ഫോ​ണി​ല്‍ സം​സാ​രി​ച്ച​തി​ന്‍റെ പേ​രി​ല്‍ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തൊ​ടാ​ര്‍​വു​ള​ള​പാ​ഡി​ലാ​ണു സം​ഭ​വം. ഒ​രു സ്വ​കാ​ര്യ കോ​ള​ജി​ല്‍ ഫാ​ര്‍​മ​സി വി​ദ്യാ​ര്‍​ഥി​യാ​യ ടി.​ച​ന്ദ്രി​ക​യാ​ണു ശ​നി​യാ​ഴ്ച രാ​വി​ലെ കൊ​ല്ല​പ്പെ​ട്ട​ത്. 18 വ​യ​സ്...
LSD Love drops

വിലകൂടിയ മയക്കുമരുന്നായ എല്‍എസ്ഡി ലായനിയുടെ ഉപയോഗം വർധിക്കുന്നു

വിലകൂടിയ മയക്കുമരുന്നായ ലൗ ഡ്രോപ്‌സിന്റെ ഉപയോഗം വര്‍ധിക്കുന്നു. ലഹരി മാഫിയകള്‍ അടക്കി വാഴുന്ന ഇടങ്ങളിലാണ് ഈ വീര്യം കൂടിയ ലഹരിമരുന്നുകള്‍ സുലഭമായി ഒഴുകുന്നത്. ഐടി,മോഡലിംഗ്,ബിസിനസ്,സിനിമ തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട ധാരാളം യുവതികള്‍ ലൗ...
raped

ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം

ആന്ധ്രപ്രദേശില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി. 22കാരിയായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി അത് കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. കഴിഞ്ഞ...

കൈക്കൂലി വാങ്ങിയ അസ്ഥിരോഗ വിദഗ്ധന്‍ അറസ്റ്റിലായി

രോഗിയെ ചികിത്സിക്കുന്നതിനു കൈക്കൂലി വാങ്ങിയ ഡോക്ടര്‍ അറസ്റ്റിലായി. അടൂര്‍ ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ജീവ് ജസ്റ്റിനാണു പിടിയിലായത്. രോഗിയുടെ അമ്മയില്‍നിന്നു 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം എത്തി ഡോക്ടറെ...
acid

കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഗുരുതരമായി പരുക്കേറ്റ യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് പുനലൂര്‍ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ്...
prakash raj

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവർ നടന്‍ പ്രകാശ് രാജിനേയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നു

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ അക്രമികള്‍ നടന്‍ പ്രകാശ് രാജിനേയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന സംഘമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗൗരി ലങ്കേഷിന്റെ അടുത്ത സുഹൃത്തായിരുന്നു പ്രകാശ് രാജ്....
citi news live
citinews