Saturday, December 14, 2019
-Advertisement-
pooram

തൃശൂര്‍ പൂരം കോപ്പിറൈറ്റ് സോണി മ്യൂസിക് കൈവശപ്പെടുത്തിയെന്ന് ആരോപണം

തൃശൂര്‍ പൂരം കഴിഞ്ഞിട്ടും പൂരവിവാദങ്ങള്‍ അടങ്ങുന്നില്ല. പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് അവകാശം സോണി മ്യൂസിക് കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും അതിനാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്നില്ലെന്നുമാണ് തൃശ്ശൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എആര്‍എന്‍ മീഡിയയുടെ...
bus

അന്തര്‍ സംസ്ഥാന സ്വകാര്യബസ് സമരം തുടരും; ചർച്ച അലസി

അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ നടത്തി വരുന്ന സമരം തുടരും. ബസ് ഉടമകളുമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇത്.

ദുരിതാശ്വാസ ക്യാമ്പിലെ പണം പിരിവ് ; സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ സസ്പെൻഷൻ പിൻവലിച്ചു

ദുരിതാശ്വാസ ക്യാമ്പിൽ പണം പിരിച്ച സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ സസ്പെൻഷൻ പിൻവലിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയാണ് ഓമനക്കുട്ടന് സസ്‌പെൻഷൻ നൽകിയതും ഇപ്പോൾ...
thief

നാ​വി​ക​സേ​ന​യ്ക്കു വേ​ണ്ടി നിർമ്മിക്കുന്ന വി​മാ​ന​വാ​ഹി​നി ക​പ്പലിന്റെ ഹാ​ര്‍​ഡ് ഡി​സ്ക് മോ​ഷ​ണം പോ​യി

നാ​വി​ക​സേ​ന​യ്ക്കു വേ​ണ്ടി ഇ​ന്ത്യ​യി​ല്‍ നി​ര്‍​മി​ക്കു​ന്ന ആ​ദ്യ വി​മാ​ന​വാ​ഹി​നി ക​പ്പ​ല്‍ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ന്‍റെ ഹാ​ര്‍​ഡ് ഡി​സ്ക് മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. കൊ​ച്ചി​ന്‍ ഷി​പ്പ് യാ​ര്‍​ഡി​ലാ​ണു ക​പ്പ​ലി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഹാ​ര്‍​ഡ് ഡി​സ്ക്കി​നൊ​പ്പം...
kadakampally surendran

കുമ്മനം രാജശേഖരനെ കളിയാക്കി കടകംപള്ളിയുടെ എഫ് ബി പോസ്റ്റ്

ബിജെപി നേതാവ് കുമ്മനം രാജശേഖരനെ കളിയാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരിഹാസം. അസത്യപ്രചാരണത്ത്‌ലൂടെ കുമ്മനം മറികടക്കാന്‍ ശ്രമിക്കുന്നത് വട്ടിയൂര്‍ക്കാവില്‍ കുമ്മനടിക്കാനാകാത്തതിന്റെ നിരാശയാണെന്ന് കടകംപള്ളി കുറിച്ചു.

വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സവും രക്തസമ്മർദത്തിൽ വ്യതിയാനവും അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിൽസയിലുള്ളത്. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടതിനേത്തുടർന്ന് ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്....

അസാപ്പിന്റെ നേതൃത്വത്തില്‍ റീബൂട്ട് കേരള ഹാക്കത്തോണ്‍ വരുന്നു

കേരളത്തിലെ വിവിധ മന്ത്രാലയങ്ങളുടെ കാര്യനിര്‍വഹണം മെച്ചപ്പെടുത്തുന്നതിനായി റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 (സോഫ്റ്റ്‌വെയര്‍ പതിപ്പും  ഹാര്‍ഡ് വെയര്‍  പതിപ്പും ഉള്‍പ്പെടെ) എന്ന  നവീന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ...

എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനൽ കേസുകൾ

ഇടതുസർക്കാർ അധികാരത്തിലെത്തിയശേഷം എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തതായി രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തു വന്നു. യുഡിഎഫ് സർക്കാർ ഭരണത്തിലിരിക്കെ ഇതേ കാലയളവിൽ ഉണ്ടായതിനെക്കാൾ 61,000 ക്രിമിനൽ കേസുകൾ കൂടുതൽ...
Sabarimala

ശബരിമലയില്‍ 300 കോടി രൂപയുടെ പദ്ധതി നടപ്പാക്കും : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 300 കോടി രൂപയുടെ വിപുലമായ പദ്ധതി കിഫ്ബി മുഖേന നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പമ്പാ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പാ...
ഇവാൻജലിക്കൽ സഭ

ഇവാൻജലിക്കൽ സഭ 56 -മതു ജനറൽ കൺവൻഷന് ഇനി മൂന്നു ദിവസങ്ങൾ മാത്രം

തിരുവല്ല : ഇവാൻജലിക്കൽ സഭ 56 -മതു ജനറൽ കൺവൻഷന് മഞ്ഞാടി, ബിഷപ്പ് എബ്രഹാം നഗറിൽ വേദിയൊരുങ്ങി. കൺവൻഷൻ ആരംഭിക്കുവാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം ബാക്കി...
citi news live
citinews