Saturday, April 20, 2019
-Advertisement-
shivashakthi

ശിവശക്​തി യോഗ കേന്ദ്രത്തിൽ പീഡനം; മൊഴി സത്യമാണെന്ന് പോലീസ്

തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന ശിവശക്​തി യോഗ കേന്ദ്രത്തിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ യുവതിയുടെ മൊഴി സത്യമാണെന്ന് ​ ഹൈകോടതിയിൽ​ പൊലീസിന്റെ റിപ്പോർട്ട്​. പരാതിക്കാരി പറഞ്ഞതെല്ലാം സത്യമാണെന്ന്​ അന്വേഷണത്തിൽ​ തെളിഞ്ഞെന്നാണ്​ പൊലീസ്​ അറിയിച്ചിട്ടുള്ളത്​. യോഗ കേന്ദ്രത്തിലെ...
blood

പിസ കട്ടർ ഉപയോഗിച്ച്‌ പതിനഞ്ചുകാരൻ അമ്മയെയും മകളെയും കൊന്നുവെന്ന് സമ്മതിച്ചു

ഡൽഹിക്ക് സമീപം ഗ്രേയിറ്റർ നോയിഡയിലെ ഫ്ലാറ്റിൽ അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പതിനഞ്ചുകാരൻ മകൻ കുറ്റം സമ്മതിച്ചു. പിസ കട്ടർ ഉപയോഗിച്ചാണ് താൻ കൊലപാതകങ്ങൾ നടത്തിയതെന്ന് കൗമാരക്കാരൻ...

കു​ട്ടികളെ തട്ടികൊണ്ട് പോകുന്നതിനു പി​ന്നി​ൽ ഇ​ത​ര സം​സ്ഥാ​ന അ​വ​യ​വ മാ​ഫി​യ​ക​ൾ

സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​വ​യ​വ മാ​ഫി​യ​ക​ൾ. കേ​ര​ള​ത്തി​ൽ​നി​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം കാ​ണാ​താ​യ​വ​രി​ൽ 90 ഓ​ളം കു​ട്ടി​ക​ളെ ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന വി​വ​രം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വി​ട്ടി​രു​ന്നു....
നടി ആക്രമിക്കപ്പെട്ട സംഭവം വനിതാ കമ്മീഷന്‍ കേസെടുക്കും

കല്യാണ വീഡിയോകളിലെ ചിത്രമെടുത്ത് അശ്ലീലദൃശ്യങ്ങളുണ്ടാക്കിയ സംഭവം; വനിതാ കമ്മീഷന്‍ ഇടപെട്ടു

വടകരയില്‍ വിവാഹ വീഡിയോകളില്‍നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീലദൃശ്യങ്ങളുണ്ടാക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. സംഭവം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്ന് എസ് പിയോട് ആവശ്യപ്പെട്ടതായും വനിതാ കമ്മീഷന്‍ അധ്യക്ഷ...
swathi saraswathi

വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രസംഗത്തിനിടെ മതവികാരം വ്രണപ്പെടുത്തി സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതിനാണ് കേസെടുത്തത്. ബദിയടുക്കയില്‍ നടന്ന വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത്...
police

സദാചാര പൊലീസ് ; എട്ടു പേർ റിമാൻഡിൽ

സദാചാര പൊലീസ് ചമഞ്ഞ് ദലിത് വിഭാഗത്തില്‍പെട്ടവരായ യുവാവിനെയും വിദ്യാര്‍ഥിനിയെയും വിസ്താരം നടത്തി ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ എട്ടുപ്രതികളെ റിമാന്റ് ചെയ്തു. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളജ് വിദ്യാര്‍ഥിനിയും കൊളത്തൂരിലെ യുവാവും തമ്മില്‍...
jalandhar Bishop

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്​ത്രീയുടെ പിതാവ്

ജലന്ധര്‍ ബിഷപ്പ്​ ഫ്രാങ്കോ മുളയ്​ക്കലിനെതിരെ വീണ്ടും പരാതി. മറ്റൊരു കന്യാസ്​ത്രീയുടെ പിതാവാണ് പരാതിയുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത് ​. ബിഷപ്പ്​ മകളെ ഭീഷണിപ്പെടുത്തിയെന്നാണ് ​ കന്യാസ്​ത്രീയുടെ പിതാവ്​ പറയുന്നത്​. മദര്‍ സുപ്പീരിയറി​ന്റെ സാന്നിധ്യത്തിലായിരുന്നു ഭീഷണി....
suicide

ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിവുകൾ

പത്തനാപുരത്ത് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിവുകൾ . അഞ്ചല്‍ അഗസ്ത്യകോട് സ്വദേശി രാജനീയാണ്‌ ജൂലൈ 24 ന് വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഞെട്ടിക്കുന്ന വിവരങ്ങളാണ്...
rape

8 വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി

കഠ്‌വയില്‍ എട്ടു വയസുകാരി കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും ഡോക്ടര്‍ കഠ്‌വ കേസില്‍ വിചാരണ നടക്കുന്ന പത്താന്‍കോട്ട്...
fire

ഫാമിലി പ്ലാസ്റ്റിക്‌സിന് തീയിട്ടത് ജീവനക്കാര്‍ തന്നെയെന്ന് പൊലീസ്

മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് വ്യവസായ ശാലയ്ക്ക് തീയിട്ടത് ജീവനക്കാര്‍ തന്നെയെന്ന് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത ചിറയിന്‍കീഴ് സ്വദേശി വിമല്‍, കഴക്കൂട്ടം സ്വദേശി ബിനു എന്നിവര്‍ കുറ്റം സമ്മതിച്ചു. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് തീയിട്ടതെന്ന്...
citi news live
citinews