Tuesday, July 14, 2020

നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കാഡൽ ജീൻസൺ രാജ മൊഴി നിരന്തരം മാറ്റി പറയുന്നു

നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കാഡൽ ജീൻസൺ രാജ മൊഴി നിരന്തരം മാറ്റി പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി. രക്ഷിതാക്കൾ തന്നെ അവഗണിച്ചുവെന്നും അതിന്റെ വൈരാഗ്യത്തിലാണു താൻ കൊല നടത്തിയതെന്നാണ് ഇപ്പോൾ പ്രതി...
blackmail

ബ്ലാക്ക്‌മെയിൽ ചെയ്തു പണം തട്ടിയെടുക്കാൻ പ്രേമിക്കുന്ന അക്കു

ബ്ലാക്ക്‌മെയിൽ ചെയ്തു പണം തട്ടിയെടുക്കാൻ പ്രേമിക്കുന്ന അക്കു. പ്രേമം നടിച്ചു പെൺകുട്ടിയെ വശീകരിച്ച ഇയാൾ പിന്നീട് ഫോട്ടോകളെടുത്തു അതുകാണിച്ചു ബ്ലാക്ക്‌മെയിലിംഗ് നടത്തുകയായിരുന്നു. പെൺകുട്ടിയുടെ ചിത്രങ്ങൾ കുടുംബത്തെ കാണിച്ചായിരുന്നു പണം തട്ടാൻ ശ്രമിച്ചത്. ഒടുവിൽ...
prison

മകളെ പ്രണയം നടിച്ച് മതംമാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയിൽ കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ മകളെ പ്രണയം നടിച്ച് മതംമാറ്റാന്‍ ശ്രമിക്കുകയും വര്‍ഗീയവിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്‌തെന്ന അഭിഭാഷകയായ മാതാവിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.കാസര്‍കോട് ടൗണിലെ അഭിഭാഷകയുടെ 17കാരിയായ മകള്‍...
chatting

പുരുഷന്മാരെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച്‌ മോഷ്ടിക്കുന്നയാൾ അറസ്റ്റില്‍

പുരുഷന്മാരെ ആദ്യം ചാറ്റിങ്ങിലൂടെ വലയിലാക്കി പിന്നീട് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച്‌ മോഷണം നടത്തുന്നയാൾ അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് കൈതച്ചിറ മാനസപറമ്പ് മാളിയേക്കല്‍ വീട്ടില്‍ അലാവുദ്ദീന്‍(29) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. തൊടുപുഴ സ്വദേശിയായ യുവാവിന്റെ...
hacker

സിനിമയുടെ വ്യാജപതിപ്പ്;തമിഴ് റോക്കേഴ്സ് വെബ്സൈറ്റ് അഡ്മിന്‍ അറസ്റ്റില്‍

തമിഴ് റോക്കേഴ്സ് വെബ്സൈറ്റ് അഡ്മിന്‍ അറസ്റ്റില്‍. തിരുപ്പത്തൂർ സ്വദേശി ഗൗരി ശങ്കറിനെ ചെന്നൈയിൽനിന്ന് അറസ്റ്റു ചെയ്തെന്നാണു റിപ്പോർട്ട്. പുതിയ സിനിമ അപ്ലോഡ് ചെയ്ത സംഭവത്തിലാണ് നടപടി. ചൈന്നെയിലാണ് അറസ്റ്റ് നടന്നത്. തമിഴ് താരം...
swami bangalore

500 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള മഠത്തിലെ സ്വാമിയുടെ കേളികൾ പുറത്തായി

യുവതിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന സ്വാമിയുടെ ചിത്രങ്ങള്‍ വൈറലായി. ബംഗലൂരു കെംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഹുനസാമരനഹള്ളി സമസ്ഥാന മഠത്തിലെ അടുത്ത അനന്തരാവകാശി ദയാനന്ദ സ്വാമിയാണ് തന്റെ അശ്ലീല ചിത്രങ്ങള്‍...
killer lady

പെ​ൺ​വാ​ണി​ഭം നടത്തിയ സ്ത്രീ ഭർത്താവിനെ കൊലപ്പെടുത്തി മൃ​ത​ദേ​ഹം സെ​പ്റ്റി​ക് ടാ​ങ്കി​ൽ ഒ​ളി​പ്പിച്ചു

ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം സെ​പ്റ്റി​ക് ടാ​ങ്കി​ൽ ഒ​ളി​പ്പി​ച്ച സ്ത്രീ 13 ​വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം അ​റ​സ്റ്റി​ൽ. മഹാരാഷ്ട്രയിലെ പാ​ൽ​ഗാ​ർ ജില്ലയിലെ ബോ​യി​സ​റി​ലാ​യി​രു​ന്നു സം​ഭ​വം. നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​രി​യാ​യ ഫ​രീ​ദാ ഭാ​ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഭാ​ര​തി​യു​ടെ വീ​ട്ടി​ൽ...
kamukanum kamukiyum

കുഞ്ഞിനെ മാലിന്യത്തിൽ തള്ളി കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ച യുവതി പോലീസ് പിടിയിൽ

ഒരുവയസ്സുള്ള കുഞ്ഞിനെ മാലിന്യത്തിനിടയിൽ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ച യുവതിയേയും കാമുകനേയും പോലീസ് പിടികൂടി. കാഞ്ഞിരംകുളത്തു പുതിയതുറ പി.എം. ഹൗസിൽ റോസ്മേരി (22), കാമുകനായ പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തിൽ സജൻ (27) എന്നിവരാണ്...
yogi issue

കുടിവെള്ളം പോലും നല്‍കാതെ തടവിലാക്കി; എംഎല്‍എക്കെതിരെ പീഡന ആരോപണമുന്നയിച്ച യുവതി

തനിക്ക് കുടിവെള്ളം പോലും നല്‍കാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ബിജെപി എംഎല്‍എക്കെതിരെ പീഡന ആരോപണമുന്നയിച്ച യുവതി. തന്നെ ജില്ലാ അധികാരികള്‍ ഹോട്ടില്‍ മുറിയില്‍ തടവിലിട്ടിരിക്കുകയാണ്. തനിക്ക് കുടിക്കാന്‍ വെള്ളം പോലും നല്‍കുന്നില്ലെന്നും യുവതി പറഞ്ഞു.ഉത്തര്‍പ്രദേശ്...
fire

നാട്ടുകാർ നോക്കി നിൽക്കെ യുവാവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊന്നു

തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊന്നു. ഞായറാഴ്‌ചയാണ്‌ മോനടി സ്വദേശിയായ ജീതുവിനെ നാട്ടുകാർ നോക്കി നില്‍ക്കെ ഭർത്താവ്‌ വിരാജ്‌ തീകൊളുത്തുന്നത്. മാരകമായി പൊള്ളലേറ്റ യുവതിയെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും...
citi news live
citinews