Wednesday, September 20, 2017
-Advertisement-

ജാതിമത ഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും സാരി ; ഒടുവിൽ കൂട്ടത്തല്ല്

തെലങ്കാന സര്‍ക്കാര്‍ സംഘടിപ്പിച്ച സൗജന്യ സാരിവിതരണം അവസാനിച്ചത് കൂട്ടത്തല്ലില്‍. ജനപ്രീതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സാരി വിതരണം നടത്തിയത്. തെലങ്കാനയുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ബത്തുകമ്മയോടനുബന്ധിച്ചാണ് വനിതകള്‍ക്ക് സൗജന്യസാരിവിതരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്....

യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനാനുമതി

ഗാനഗന്ധര്‍വന്‍ ഡോ.കെ ജെ യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനാനുമതി. നവരാത്രിക്ക് യേശുദാസ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പാടും. സ്വാതിതിരുനാളിന്റെ പത്മനാഭശതക, ക്ഷേത്രം കല്‍മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ ഇരുന്ന് യേശുദാസ് ആലപിക്കും. വിജയദശമി നാളായ...
ganag rape

അധ്യാപകര്‍ വിദ്യാർത്ഥിനിയെ രണ്ടു മാസം കൂട്ടബലാല്‍സംഗം ചെയ്തു

സംഭവം നടക്കുന്നത് രാജസ്ഥാനിലെ ജയ്പൂരിലാണ്. പതിനെട്ടു വയസ്സ് പ്രായമുള്ള വിദ്യാര്‍ഥിനിയെ സ്കൂളിലെ അധ്യാപകര്‍  കൂട്ടബലാത്സംഗം ചെയ്തു.ക്രൂരമായി രണ്ടുമാസത്തോളം കൂട്ടബലാല്‍സംഗം ചെയ്തു . ഗര്‍ഭിണിയായപ്പോര്‍ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ഗര്‍ഭചിദ്രവും നടത്തി. തുടര്‍ന്ന് അവശതയിലായ കുട്ടിയെ വീട്ടുകാര്‍...
sashikala kp

ഹോമിയോ മരുന്ന് കൊടുത്ത് മതം മാറ്റി; ആരോപണവുമായി കെ പി ശശികല

3 വയസുവരെ ഹിന്ദുവായിരുന്ന ഡോ. ഹാദിയയെ ഹോമിയോ മരുന്ന് കൊടുത്താണ് മതം മാറ്റിയതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. അത്തരം ചില മരുന്നുകളൊക്കെ ഹോമിയോയില്‍ ഉണ്ടെന്ന്...
killer

പരീക്ഷയില്‍ തോറ്റതിന് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ തോറ്റതിന് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഹൈദരാബാദ് നാഗോള്‍ സ്വദേശിനിയായ ഹരികയാണ് ഭര്‍ത്താവ് ഋഷി കുമാര്‍ തീ കൊളുത്തി കൊന്നത്. രണ്ട് വര്‍ഷത്തോളമായി ഋഷി കുമാറിന്റെയും ഹരികയുടെയും വിവാഹം...
അടിമുടി മാറുകയാണ് ജനപ്രിയ വാട്സ്‌ആപ്പ്

വാട്സ്ആപ്പ് കയ്യടക്കുന്ന ഫോണ്‍ സ്‌റ്റോറ്ജ് വ്യക്തമായി കാണിക്കുന്ന അപ്‌ഡേറ്റ്

ആപ്പുകള്‍ മൂലം ഏത് സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളും നേരിടുന്ന പൊതു പ്രശ്നത്തിന് പരിഹാരവുമായി വാട്സ്ആപ്പ്. ആപ്പുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ഫോണുകളിലെ സ്റ്റോറേജ് പ്രശ്നത്തിന് സ്വയം പരിഹാരവുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. വാട്സ്ആപ്പ് കയ്യടക്കുന്ന...
wedding

വിവാഹേതര ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നു

വിവാഹേതര ബന്ധങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് പ്രശസ്ത സൈക്കോളജിസ്റ്റ് കലാ ഷിബു. വിവാഹേതര ബന്ധങ്ങളാണ് ദമ്പതികളിലെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നമെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. കുടുംബ പ്രശ്‌നങ്ങളേക്കാള്‍ വിവാഹേതര ബന്ധങ്ങളിലെ പ്രശ്‌നങ്ങളാണ് തന്നെ തേടി...
doctor weddding fake

വിവാഹ തട്ടിപ്പു നടത്തി പണം കൊയ്യുന്ന വനിതാ ഡോക്ടർ പിടിയിൽ

മൂന്നാം ഭര്‍ത്താവിനെതിരെ സ്ത്രീധനക്കേസ് കൊടുത്തതോടെ 37കാരിയായ ഹോമിയോപ്പതി ഡോക്ടറുടെ വിവാഹ തട്ടിപ്പു കഥകള്‍ പുറത്ത്. ചിവാക്കുള സരിത എന്ന ഡോക്ടറാണ് മൂന്നാം ഭര്‍ത്താവിനെതിരെ കേസ് നല്‍കിയതിനിടയില്‍ വിവാഹ തട്ടിപ്പു കേസില്‍ കുടുങ്ങിയത്. സംഭവത്തില്‍...
Ram Temple

അയോധ്യയില്‍ രാമക്ഷേത്രം അടുത്ത വർഷം നിർമ്മിക്കും

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം അടുത്തവര്‍ഷം ആരംഭിക്കുമെന്നു വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍. ഇന്ത്യയെ കാവിയുഗത്തിലേക്കു നയിച്ചതു രാമജന്മഭൂമി പ്രസ്ഥാനമാണെന്നും സുരേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി. രാമജന്മഭൂമി പ്രസ്ഥാനം ന്യൂഡല്‍ഹിയില്‍...
diuleep pooja

ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ ദിലീപിന് വേണ്ടി ദോഷപരിഹാര പൂജ നടത്തി

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി ദോഷപരിഹാര പൂജ നടത്തി ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ പി പി മുകുന്ദന്‍. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് പി പി. മുകുന്ദന്‍...
citi news live
citinews