Sunday, May 28, 2017
-Advertisement-
ക്വട്ടേഷനല്ല, ബ്ലാക്ക് മെയിലിങ്ങ് ; പൾസർ സുനി

ക്വട്ടേഷനല്ല, ബ്ലാക്ക് മെയിലിങ്ങ് ; പൾസർ സുനി

പിടിയിലായ സുനിയെയും വിജീഷിനെയും ആലുവ പൊലീസ് ക്ലബിലെത്തിച്ചു. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവം ക്വട്ടേഷനല്ല, ബ്ലാക്ക് മെയിലിങ്ങ് മാത്രമാണെന്ന് കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മൊഴി. സംഭവത്തിനു...
internet

18 മാസം കൊണ്ട് 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് കണക്ഷന്‍

സംസ്ഥാനത്തെ 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള പദ്ധതിയുടെ രൂപരേഖ തയ്യറായി. കെ ഫോണ്‍ അഥ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. 1,000 കോടി രൂപയാണ്...
munnar attack

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ കയ്യേറ്റം

മൂന്നാറില്‍ മന്ത്രി എംഎം മണിക്കെതിരെ സമരം ചെയ്യുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ കയ്യേറ്റം. പോലീസ് നടപടിയില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തോട്ടം തൊഴിലാളിയും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകനുമായ കുമാര്‍(44) അബോധാവസ്ഥയില്‍...

കടുത്ത രാഷ്ട്രീയ ശത്രുക്കളായ മോദിയും നിതീഷ് കുമാറും പരസ്‌പരം പുകഴ്ത്തി ഒരു വേദിയിയിൽ …

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പോടെ കടുത്ത രാഷ്ട്രീയ ശത്രുക്കളായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുൻ സഖ്യകക്ഷിയുമായ ഐക്യജനതാദളിന്റെ നേതാവുമായ നിതീഷ് കുമാറും പരസ്‌പരം പ്രശംസ ചൊരിഞ്ഞ് ഒരു വേദി...
ഷാരൂഖ് ഖാനെ കാണാൻ തടിച്ചു കൂടിയ ജനക്കൂട്ടം

ഷാരൂഖ് ഖാനെ കാണാൻ ഉന്തും തെള്ളും ; ഒരാൾ മരിച്ചു.

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ കാണാൻ തടിച്ചു കൂടിയ ജനക്കൂട്ടം സൃഷ്ടിച്ച തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായ ഫർഹീദ് ഖാൻ ഷേറാണി എന്നയാളാണ്...
parisjackson

മൈക്കള്‍ ജാക്‌സന്റെ മകൾ നഗ്നത ആഘോഷിക്കുന്നു; സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം

പോപ്പ് ഇതിഹാസം മൈക്കള്‍ ജാക്‌സന്റെ മകളും മോഡലുമായ പാരിസ് ജാക്‌സന്റെ ടോപ് ലെസ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് രൂക്ഷമായ വിമർശനങ്ങളുണ്ടായത്. ചുട്ട മറുപടി പറഞ്ഞുകൊണ്ട് പാരിസ് ജാക്‌സന്‍ തന്നെ രംഗത്തെത്തിയതോടെ വിമര്‍ശകരുടെ...
mani

ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാൻ സർക്കാരിനെ കിട്ടില്ല: മന്ത്രി എം.എം.മണി

വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ ഒഴിവാക്കിയത് തന്നെയെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാൻ സർക്കാരിനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജേക്കബ് തോമസിനെ നീക്കിയത് സംബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
നാടന്‍ കോഴി

നാടന്‍കോഴി വിപണന മേള

പത്തനംതിട്ട ജില്ലാ ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നാടന്‍ കോഴികളുടെ വിപണമേളയും പ്രദര്‍ശനവും നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അക്കാമ്മ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി...

ഹൃദയ വിശാലതയുള്ളതു കൊണ്ടാണ്കമ്യൂണിസ്റ്റുകാരന്റെയും അക്രൈസ്തവരുടെയും സമ്മേളനങ്ങളിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനു സ്ഥാനം ലഭിക്കുത്‌; കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ...

വേർതിരിവുകളില്ലാത്ത ഹൃദയ വിശാലതയുള്ളതു കൊണ്ടാണ്കമ്യൂണിസ്റ്റുകാരന്റെയും അക്രൈസ്തവരുടെയും സമ്മേളനങ്ങളിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനു സ്ഥാനം ലഭിക്കുന്നതെന്നു കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ മാത്യു അറയ്ക്കൽ പറഞ്ഞു. വിശ്വാസിക്കും അവിശ്വാസിക്കും ഒരു പോലെ വലിയ മെത്രാപ്പൊലീത്ത സ്വീകാര്യനാണ്....
petrol

പ്ലാസ്റ്റിക്കിൽ നിന്ന് പെട്രോൾ; സിറിയൻ ‘ടെക്നോളോജി’

ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങള്‍ മൂലം നഗരങ്ങളില്‍ ഉണ്ടാവുന്ന മാലിന്യത്തില്‍ ഒരു വലിയ പങ്ക് പ്ലാസ്റ്റിക് മൂലമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്...
citi news live
citinews