Saturday, January 19, 2019
-Advertisement-
dileep

ദിലീപിന്റെ ജാമ്യാപേക്ഷ; ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

നടി ആക്രമിക്കപ്പെട്ട കേസില്‍  ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ചതന്നെ അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന പ്രതിഭാഗം ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അടിയന്തരപ്രാധാന്യമുള്ള കേസല്ല ഇതെന്ന് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ പറഞ്ഞു. കേസ് പഠിക്കുന്നതിന്...
p t thomas mla

പി.ടി. തോമസ് എംഎൽഎയെ അപകടത്തിൽപെടുത്താൻ ശ്രമം

തന്നെ അപകടത്തിൽപെടുത്താൻ ശ്രമമെന്നു പി.ടി. തോമസ് എംഎൽഎയുടെ പരാതി. പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് എംഎൽഎ പരാതി നൽകിയത്. എംഎൽഎയുടെ കാറിന്റെ നാലു ടയറുകളുടെയും നട്ടുകൾ ഇളകിയ നിലയിൽ കണ്ടെത്തിയതിനെ തുർന്നാണ് പോലീസിൽ പരാതി...
keralapolice

പോലിസ് തലപ്പത്ത് വലിയ തോതില്‍ അഴിച്ചുപണി

പോലിസ് തലപ്പത്ത് വലിയ തോതില്‍ അഴിച്ചുപണി. പോലീസ് ആസ്ഥാനത്തെ എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് ഡയറക്ടറായി നിയമിച്ചു. തച്ചങ്കരിക്ക് പകരം അനന്തകൃഷ്ണന്‍ പോലീസ് ആസ്ഥാനത്തെ എഡിജിപിയാകും. നിലവില്‍ ഫയര്‍ ഫോഴ്‌സ് മേധാവിയായ...
തോമസ് ഐസക്

തോമസ് ഐസക്കിന്‍റെ കോഴിയ്ക്ക് മാത്രമാണ് വില കുറഞ്ഞത് ; പരിഹാസവുമായി സഭയിൽ പ്രതിപക്ഷം

സംസ്ഥാനത്തെ വിലക്കയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയിൽ . എന്നാൽ പച്ചക്കറിക്ക് മാത്രമാണ് വിലക്കയറ്റമുണ്ടായിരിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. എല്ലാ സാധനങ്ങൾക്കും വില കൂടിയെന്നും സർക്കാർ ഇത് അംഗീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തോമസ് ഐസക്കിന്‍റെ...

റാം റഹിം സിംഗിനെതിരായ കോടതി വിധി;കുമ്മനം പ്രതികരിക്കുന്നു

ആള്‍ ദൈവം റാം റഹിം സിംഗിനെതിരായ കോടതി വിധിയെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ ബി.ജെ. പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരണവുമായി രംഗത്ത്. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാണ്...
dileep

ദിലീപ് ആലുവയിലെ വീട്ടിലെത്തി

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് 57 ദിവസത്തിന് ശേഷം ജയിലിന് പുറത്തിറങ്ങി. 8.10ഓടെ വീട്ടിലെത്തി.അച്ഛന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ശ്രാദ്ധ കര്‍മത്തില്‍ പങ്കെടുക്കാന്‍ രണ്ട് മണിക്കൂറാണ് ദിലീപിന് മജിസ്‌ട്രേട്ട് കോടതി...
p c george

വട്ടിളകിയ പൊലീസുകാർ കേസ് അന്വേഷിക്കുന്നു :വിവാദവുമായി പി സി ജോർജ്

നടി ആക്രമിക്കപ്പെട്ട കേസിൽ വിവാദ പരാമർശവുമായി പി സി ജോർജ് എം. എൽ. എ. കേസ് അന്വേഷിക്കുന്നതു വട്ടിളകിയ പൊലീസുകാരാണെന്നും ദിലീപിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തതിന്റെ പിന്നിൽ ഗൂഢാലോചനയാണെണെന്നും പി.സി. ജോർജ് എംഎൽഎ...
honey moon

യുവാവ് ഹണിമൂണിനിടെ പീഡനക്കേസില്‍ പിടിയിൽ

യുവാവ് ഹണിമൂണിനിടെ പീഡനക്കേസില്‍ പിടിയിലായി. കൂട്ടിക്കല്‍ സ്വദേശി കല്ലുപുരയ്ക്കല്‍ അക്ബറിനെയാണ് ഈരാറ്റുപേട്ട സിഐ സി.ജി സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഇരുപത്തിയൊന്‍പത് വയസാണ്. പത്തൊൻപതാം വയസിലാണ് ഇയാള്‍ ആദ്യ വിവാഹം...
lock harthal

280 ദിവസങ്ങളില്‍ സംസ്ഥാനം 100 ഹർത്താൽ കണ്ടു

സംസ്ഥാനത്ത് 10 മാസത്തിനിടയിലെ 100 മത്തെ ഹര്‍ത്താലാണ് ഇന്ന് നടന്നത്. ജനുവരി ഒന്ന് മുതല്‍ 280 ദിവസങ്ങളില്‍ 99 ദിവസവും കേരളത്തില്‍ ഹര്‍ത്താലുകളായിരുന്നു. രണ്ട് സംസ്ഥാന ഹര്‍ത്താലുകള്‍ നടന്നപ്പോള്‍ ബാക്കി 97 ഉം പ്രദേശിക...
tirur

മാതാപിതാക്കളുടെ മുന്നില്‍വച്ച് മകനെ തല്ലിച്ചതച്ച പോലീസ് – അന്വേഷണ ഉത്തരവ്

വീടു ചവിട്ടിത്തുറന്ന് യുവാവിനെ അറസ്റ്റുചെയ്ത പൊലീസ് സംഘത്തിന്റെ നടപടി വിവാദമായതോടെ സംഭവം അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. തൃശൂര്‍ റേഞ്ച് ഐജി അജിത്കുമാറിനെയാണ് ഡിജിപി ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥിയെ...
citi news live
citinews