Friday, April 26, 2024
HomeCrimeദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 11കാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 11കാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

തൃശൂരിലെ അന്തിക്കാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 11കാരിയെ പീഡിപ്പിച്ച 46കാരന്‍ അറസ്റ്റില്‍. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രളയത്തില്‍ വീട് തകര്‍ന്ന ദുരിതബാധിതര്‍ താമസിച്ച പുത്തന്‍പീടികയിലെ സെന്റിനറി ഹാളില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ക്യാമ്ബിനോട് ചേര്‍ന്ന സ്‌കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച്‌ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അന്തിക്കാട് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments