മന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശു പള്ളിയുടെ പ്രാർത്ഥന ജൂബിലി സമാപനവും ഇടവക പെരുന്നാളിനോടനുബന്ധിച്ചു വനിതാ സമ്മേളനവും നടത്തി റാന്നി മേഖല പ്രസിഡന്റ് റവ. റോയി മാത്യു കോർ എപ്പിസ്‌കോപ്പ മുളമൂട്ടിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കൗൺസിലിംഗ് സെൻന്റർ ഡയറക്ടർ റവ. ഡോ. ജോർജ് വര്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഫാ. എം. സി. സഖറിയാ മധുരംകോട്ട് , ഫാ. ജിജി പുന്നൂസ് പുത്തൻപുരക്കൽ , ആലിച്ചൻ ആറൊന്നിൽ , റെഞ്ചി ചെറിയാൻ , എം. സി. എബ്രഹാം , ഡോ. മറിയാമ്മ തോമസ്, ലില്ലിക്കുട്ടി പുളിമ്മൂട്ടിൽ , കുഞ്ഞമ്മ സ്റ്റീഫൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
Home പ്രാദേശികം മന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശു പള്ളി; പ്രാർത്ഥന ജൂബിലി സമാപനവും ഇടവക പെരുന്നാളിനോടനുബന്ധിച്ചു വനിതാ...