ഏനാത്ത് പാലത്തിന്റെ തകരാറുമൂലം ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുന്ന പൊതുമരാമത്ത് റോഡുകളുടെ ഇരുവശങ്ങളിലുമുള്ള അനധികൃത വഴിയോര കച്ചടവടങ്ങളും പുറമ്പോക്ക് കൈയേറിയുള്ള വ്യാപാരങ്ങളും റോഡിന്റെ വശങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന നിര്‍മാണ സാമഗ്രികളും അടിയന്തിരമായി നീക്കണമെന്നും അല്ലാത്തപക്ഷം കുറ്റക്കാര്‍ക്കെതിരെ കേരള ഹൈവേ സംരക്ഷണ ആക്ട് പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും പൊതുമരാമത്ത് അടൂര്‍ നിരത്തു ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
ഏനാത്ത് പാലം : റോഡിന്റെ വശങ്ങളിലെ കൈയേറ്റങ്ങള്‍ നീക്കം ചെയ്യണം
RELATED ARTICLES