Monday, October 7, 2024
Homeപ്രാദേശികംസ്‌പോര്‍ട്‌സ് സ്‌കൂള്‍ തിരഞ്ഞെടുപ്പ്

സ്‌പോര്‍ട്‌സ് സ്‌കൂള്‍ തിരഞ്ഞെടുപ്പ്

തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ 2017-18 അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസില്‍ (മലയാളം മീഡിയം) പ്രവേശനം ലഭിക്കുന്നതിനുള്ള പത്തനംതിട്ട റവന്യു ജില്ലാ തിരഞ്ഞെടുപ്പ് 13ന് രാവിലെ എട്ടിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. 2016-17 അധ്യയന വര്‍ഷം ഏഴാം ക്ലാസില്‍ പഠിക്കുന്നവരും 2017 ജനുവരി ഒന്നിന് 14 വയസ് പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശന മത്സരത്തില്‍ പങ്കെടുക്കാം. പ്രധാന അധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച നിശ്ചിത ഫോറത്തിലുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍ : 9495312225.

RELATED ARTICLES
- Advertisment -

Most Popular

Recent Comments