പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. പുതിയ ബ്ലോക്കില്‍ നാലാം നിലയില്‍ ഓപ്പറേഷന്‍ തിയ്യറ്ററിന് പുറത്താണ് സംഭവം. പ്രിപ്പറേഷന്‍ മുറിയില്‍ വെള്ളം ചൂടാക്കുമ്പോഴാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. അപകടസമയത്ത് ഓപ്പറേഷന്‍ തിയ്യറ്ററില്‍ രോഗികളൊന്നും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
RELATED ARTICLES