റാന്നി , വെച്ചൂച്ചിറയിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധ ധർണ്ണ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കെ.എസ്.ആര്‍.ടി.സി.ഓപ്പറേറ്റിങ് സെന്ററിന് മുമ്പില്‍ ധര്‍ണ നടത്തിയത്. ധർണ്ണ ഡി.സി.സി.വൈസ് പ്രസിഡന്റ് റിങ്കു ചെറിയാന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
വെച്ചൂച്ചിറയിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തലാക്കിയതില്‍ ധര്‍ണ
RELATED ARTICLES