മ്യാലിൽ ജോസിന്റെ ഭാര്യ ജോമോൾ കാറപകടത്തിൽ മരിച്ചു

Jomol tampa florida

യു എസ്സിലെ ഫ്‌ലോറിഡയിൽ ( റ്റാമ്പാ ) ക്നാനായ അസോസിയേഷൻറെ ക്നാനായ നൈറ്റിൽ പങ്കെടുത്തതിനുശേഷം ശനിയാഴ്ച രാത്രി മടങ്ങുകയായിരുന്ന കട്ടച്ചിറ മ്യാലിൽ ജോസിന്റെ ഭാര്യ ജോമോൾ കാറപകടത്തിൽ മരിച്ചു . പരേത കണ്ടോത്ത് കുടുംബാംഗമാണ് .