കൊട്ടാരക്കരയിൽ ഇഷ്ടിക കമ്പനിയുടെ മേല്‍ക്കൂര മഴയിലും കാറ്റിലും തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു

dead

കൊട്ടാരക്കര അന്തമണില്‍ ശക്തമായ മഴയിലും കാറ്റിലും ഇഷ്ടിക കമ്പനിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. മണ്ണടി സ്വദേശി മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് ബംഗാളി തൊഴിലാളികള്‍ക്കും കമ്പനി ഉടമ രാധാകൃഷ്ണനും പരിക്കേറ്റു. മൂവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.