Friday, April 26, 2024
HomeCrimeഐപിഎല്‍ ടീമായ കിങ്സ് ഇലവന്‍ പഞ്ചാബ് സഹ ഉടമ നെസ്സ് വാദിയയ്ക്ക് രണ്ട് വര്‍ഷം തടവ്

ഐപിഎല്‍ ടീമായ കിങ്സ് ഇലവന്‍ പഞ്ചാബ് സഹ ഉടമ നെസ്സ് വാദിയയ്ക്ക് രണ്ട് വര്‍ഷം തടവ്

ഇന്ത്യന്‍ വ്യവസായിയും ഐപിഎല്‍ ടീമായ കിങ്സ് ഇലവന്‍ പഞ്ചാബ് സഹ ഉടമ നെസ്സ് വാദിയയ്ക്ക് രണ്ട് വര്‍ഷം തടവ്. ജപ്പാന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്
മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതിനാണ് ശിക്ഷ. മാ​ര്‍​ച്ചി​ലാ​ണ് നെ​സ് വാ​ഡി​യ ജാ​പ്പ​നീ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​കു​ന്ന​ത്. 25 ഗ്രാം ​ക​ഞ്ചാ​വാ​ണ് നെ​സ് വാ​ഡി​യ​യു​ടെ പോ​ക്ക​റ്റി​ല്‍​നി​ന്നു ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments