ചാക്കപ്പൻ പൗലോസ് (90), ഫ്ലോറിഡ

chakkappan poulose

ചാക്കപ്പൻ പൗലോസ് (ഇടച്ചേരിൽ വീട്, അങ്കമാലി) ഫ്ലോറിഡയിലെ ഓക്കലയിൽ 2018 മെയ് 15 ന് നിര്യാതനായി. 22/08/1927 ൽ ഇന്ത്യയിൽ ജനിച്ചു .  ഭാര്യ : പരേതയായ അന്നമ്മ പൗലോസ്

മക്കൾ : ജെയിംസ് & റോസ് ( നോർത്ത് കരോലിന) , ജേസൺ & മിനി ( ഇന്ത്യ ), ജോൺസൻ & ബ്ലെസി(സിയാറ്റിൽ വാഷിംഗ്‌ടൺ ), ജാക്സൺ & ടിനി (ഒക്കല,ഫ്ലോറിഡ), ജിക്ക്സൺ & അജിത ( ഒക്കല ,ഫ്ലോറിഡ ), സാം & ഡാർലി ( ഒക്കല ,ഫ്ലോറിഡ ) .
പരേതന് 2 സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.

സംസ്ക്കാര ചടങ്ങുകൾ ഫ്ലോറിഡയിലെ ഓക്കലയിൽ കോളേജ് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയിൽ 20 മെയ് , 2018 ഞായറാഴ്ച്ച 2 : 30 pm മുതൽ 4 മണി വരെ നടത്തപ്പെടും. തുടർന്ന് സംസ്‍കാരം ഫോറസ്റ്റ് ലോൺ മെമ്മറി ഗാർഡൻസിൽ.