റാന്നി ഗോൾഡൻ എംബോറിയം ഉടമ ജേക്കബ് കുരുവിള (മോൻ-69)

Jacob Kurivila AAronnil

ഗോൾഡൻ എമ്പോറിയം ഉടമ ആറൊന്നിൽ ജേക്കബ് കുരുവിള (മോൻ–69) നിര്യാതനായി. സംസ്കാരം നാളെ നാലിന് സെന്റ് തോമസ് വലിയ പള്ളിയിൽ. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്, ക്നാനായ അസോസിയേഷൻ അംഗം, റാന്നി സെന്റ് തോമസ് വലിയപള്ളി കോർപറേറ്റ് സ്‌കൂൾ മാനേജിംങ് കമ്മറ്റി സെക്രട്ടറി, റാന്നി സെന്റ് തോമസ് കോളേജ് ഗവർണിങ് ബോർഡ് മെമ്പർ, സെന്റ് തോമസ് വലിയപള്ളി ഭരണസമിതി അംഗം  തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഓതറ കല്ലേമണ്ണിൽ ലിസിയാമ്മ. മക്കൾ: റോജി (ഗോൾഡൻ എമ്പോറിയം), ടിജി (ഓസ്ട്രേലിയ). മരുമക്കൾ: രശ്മി, പിങ്കി.