Tuesday, September 25, 2018
-Advertisement-
christmas father

ക്രിസ്മസ് അപ്പൂപ്പന്‍ ജീവിച്ചിരുന്ന വ്യക്തിയാണെന്ന് തെളിവ് കണ്ടെത്തി

ക്രിസ്മസ് നാളുകളില്‍ സമ്മാനങ്ങളുമായി എത്തുന്ന അപ്പൂപ്പനാണ് സാന്താക്ളോസ്. മഞ്ഞുപോലെ വെളുത്ത താടിയും കുടവയറുമുള്ള സാന്താക്ളോസ് അപ്പൂപ്പന്‍ ചുവന്ന കോട്ടും തൊപ്പിയുമണിഞ്ഞാണ് എത്തുക. കുഞ്ഞുങ്ങൾക്കു സമ്മാനപ്പൊതികളുമായി ഡിസംബറിന്റെ കുളിരണിയുന്ന രാവിൽ എത്തുന്ന ക്രിസ്മസ് പാപ്പ...
used inner

ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ വിതരണം ചെയ്ത പ്രഥമവനിത….

സിംബാബ്‌വെയുടെ പ്രഥമ വനിത ഗ്രേസ് മുഗാബെ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അവസാനമില്ലാതെ തുടരുകയാണ്. രണ്ട് മാസം മുമ്പ് ദക്ഷിണാഫ്രിക്കയില്‍ ചെന്ന് അവിടെയൊരു മോഡലിനെ തലയ്ക്കടിച്ച് പരുക്കേല്പ്പിച്ചതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ അവസാനിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു. അതിനിടെയാണ് ഗ്രേസിനെതിരെ...
vijay

വിജയ് മല്യ അറസ്റ്റിലായി

വിവാദ വ്യവസായി വിജയ് മല്യ അറസ്റ്റിലായി. ലണ്ടനിൽ വച്ചാണ് വിജയ് മല്യ അറസ്റ്റിലായത്. ഇന്ത്യയില്‍ 9000 കോടിയുടെ വായിപ്പകുടിശിക വരുത്തിയ കേസിലാണ് അറസ്റ്റ്. സിബിഐ മല്യയുടെ അറസ്റ്റ് സ്ഥിരീകരിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം...
vegas terrorist attack

ഏറ്റവും വലിയ ചൂതാട്ട നഗരത്തിൽ ഭീകരാക്രമണം; മരണസംഖ്യ 50

ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യുഎസിലെ ലാസ് വേഗസിൽ ഭീകരാക്രമണം. വെടിവയ്പില്‍ 50 പേര്‍ മരിച്ചു. 200 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. ലാസ്‌ വെഗാസിലെ മന്‍ഡാലേ ബേ റിസോര്‍ട്ടിലെ ചൂതാട്ടകേന്ദ്രത്തിലെ സംഗീത...
plane engine blast

വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു (video)

അഞ്ഞൂറിലേറെ യാത്രക്കാരുമായി ലൊസാഞ്ചൽസിലേക്കു പറക്കുകയായിരുന്ന എയർഫ്രാൻസ് എ380 വിമാനം എൻജിൻ തകരാറിനെത്തുടർന്ന് കാനഡയിൽ അടിയന്തരമായിറക്കി. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയായിരുന്നു സംഭവം. പാരിസിൽ നിന്നുയർന്ന വിമാനത്തിൽ 496 യാത്രക്കാരും 24 ജീവനക്കാരുമാണ്...
xray

ശ്വാസ കോശ ക്യാന്‍സറെന്ന് വിധിയെഴുതിയത് വെറും കളിപ്പാട്ടം !

കലശലായ ചുമയും ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളുമായാണ് പോള്‍ ബോക്‌സ്റ്റര്‍ ചികിത്സ തേടിയത്. ഒരു വര്‍ഷത്തിലേറെയായി വിട്ടുമാറാത്ത ചുമയുണ്ട്. ന്യൂമോണിയയും അലട്ടുന്നുണ്ടായിരുന്നു. എക്‌സറേയെടുത്തപ്പോള്‍ ശ്വാസകോശത്തില്‍ ദുരൂഹമായ ഒരു വസ്തുവുണ്ടെന്ന് കണ്ടെത്തി. ശ്വാസ കോശ...
police feeding

പ്രതിയുടെ കുഞ്ഞിനെ മുലയൂട്ടി,പോലീസ് ഉദ്യോഗസ്ഥയാണ് താരം

ഒരു പോലീസ് ഉദ്യോഗസ്ഥയാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ താരം. നീല യൂണിഫോം ധരിച്ച് കുഞ്ഞിനെ മുലയൂട്ടുന്ന ചൈനക്കാരിയായ പോലീസ്. അമ്മ കുഞ്ഞിനെ മുലയൂട്ടുന്നതില്‍ പുതുമ എന്തിരിക്കുന്നു എന്നാണോ...? ഈ പോലീസ് ഉദ്യോഗസ്ഥ...
saudhi

സൌദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്കും വാഹനം ഓടിക്കാം

സൌദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്കും വാഹനം ഓടിക്കാം. വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ നിയമം പ്രാബല്യത്തില്‍ വരും. ദേശീയ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം...
terrorism

ഭീകരവാദത്തിനെതിരേ തോളോട് തോൾ ചേർന്ന് പോരാടും; യു എസും ഇന്ത്യയും

ഭീകരവാദത്തിനെതിരേ ഇന്ത്യ അമേരിക്ക സംയുക്ത പ്രഖ്യാപനം. പ്രതിരോധമന്ത്രി നിർമല സീതാരാമൻ യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സംയുക്ത പ്രസ്താവന നടത്തിയത്. ആഗോളതലത്തിൽ ഭീകരത ദേശീയ നയമാക്കിയവർക്കെതിരേ ഇന്ത്യയും...
iman

ലോകത്തെ ഏറ്റവും ഭാരം കൂടിയ സ്ത്രീ അന്തരിച്ചു

ലോകത്തെ ഏറ്റവും ഭാരം കൂടിയ സ്ത്രീ അന്തരിച്ചു. മാസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ ഭാരംകുറയ്ക്കല്‍ ചികിത്സയ്ക്ക് വിധേയായ ശേഷം അബുദാബിയില്‍ തുടര്‍ചികിത്സയിലായിരുന്ന ലോകത്തെ ഏറ്റവും ഭാരം കൂടിയ സ്ത്രീ ഇമാന്‍ അഹ്മദ് (37) അന്തരിച്ചു....
citi news live
citinews