Thursday, July 18, 2019
-Advertisement-
pregnant

ഗര്‍ഭിണിയായ 19 വയസുകാരിയെ കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

ഗര്‍ഭിണിയായ 19 വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം വയര്‍ കത്തി കൊണ്ട് കീറി ഭ്രൂണത്തെ പുറത്തെടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അമേരിക്കയിലാണ് അതിഹീനമായ ക്രൂരകൃത്യം നടന്നത്. ഷിക്കാഗോക്കാരിയായ മാര്‍ലെന്‍ ഒക്കോവ...
trump

വിദേശത്ത് നിന്നുള്ള ടെലികോം കമ്പനികൾക്ക‌് അമേരിക്കയില്‍ നിരോധനം;ട്രംപ‌് ഉത്തരവിറക്കി

വിദേശത്ത് നിന്നുള്ള ടെലികോം കമ്പനികൾക്ക‌് നിരോധനം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ‌് ട്രംപ‌് ഉത്തരവിറക്കി. രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തിയാണ‌് നിരോധനമെന്ന‌ാണ‌് ഉത്തരവിൽ പറയുന്നത‌്. പ്രത്യേകമായി ഏതെങ്കിലും രാജ്യത്തിന്റെയോ കമ്പനിയുടെയോ പേര‌്...
baby - abortion

ഗര്‍ഭഛിദ്രം ; അമേരിക്കയിലെ അലബാമയില്‍ 99 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം

അമേരിക്കയിലെ അലബാമയില്‍ ഇനിമുതല്‍ ഗര്‍ഭഛിദ്രത്തിനു പൂര്‍ണ്ണ നിരോധനം. ആറിനെതിരെ 25 വോട്ടുകള്‍ക്കാണ് സെനറ്റ് നിയമം പാസാക്കിയത്. ബലാല്‍സംഗത്തിനിരയായാല്‍പ്പോലും ഗര്‍ഭഛിദ്രം പാടില്ല എന്ന രീതിയിലാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്. ഗര്‍ഭഛിദ്രം 99 വര്‍ഷം...
citinews-saudhi oil tanker attacked

യുഎഇയിൽ ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണം

യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാലു ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണം. ആക്രമണത്തില്‍ സൗദിയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്ക് വലിയ നാശനഷ്ടമുണ്ടായി. മേഖലയിലൂടെയുള്ള ചരക്കുനീക്കം അട്ടിമറിക്കാന്‍ ഇറാനോ അവരുമായി ബന്ധമുള്ളവരോ...
SRILANKA

ശ്രീലങ്കയില്‍ മുസ്ലിങ്ങള്‍ക്കും പള്ളികള്‍ക്കും നേരെ ആക്രമണം;രാജ്യത്ത് കര്‍ഫ്യു

ശ്രീലങ്കയില്‍ മുസ്ലിങ്ങള്‍ക്കും പള്ളികള്‍ക്കും നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വരെ രാജ്യത്ത് കര്‍ഫ്യു പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് മുസ്ലിം പള്ളികള്‍ക്ക് നേരെയും മുസ്ലിങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായത്. യുവാവിന്റെ...
hacker

വെയ്റ്റര്‍ കാരണം പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ ഹോട്ടല്‍!!!

ഹോട്ടലിലെ ജീവനക്കാരന്‍ കാരണം ആ ഹോട്ടല്‍ പ്രസിദ്ധമായെങ്കിലോ‌? കര്‍ണാടകയിലെ ഒരു ഹോട്ടലാണ് അവിടുത്തെ വെയ്റ്റര്‍ കാരണം പ്രശസ്തിയുടെ കൊടുമുടിയിലെത്തിയിരിക്കുന്നത്. കര്‍ണാടകയിലെ ശിവമോ​ഗ ജില്ലയിലെ വിനോബ ന​ഗറിലെ ഒരു ഹോട്ടലില്‍‌ ഭക്ഷണം...

ഒരു പാറ്റ സെല്‍ഫി !!!

പാറ്റയെ മുഖത്തുവച്ച്‌ ഒരു സെല്‍ഫി എടുക്കുക എന്നതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ചാലഞ്ചുകള്‍ . പാറ്റയെന്നു കേല്‍ക്കുമ്ബോള്‍ തന്നെ പലര്‍ക്കും അറപ്പാണ്. എന്നാല്‍ ചാലഞ്ചായാതുകൊണ്ട് ഒന്നു ചെയ്തുനോക്കാം...
tuneshya

കു​ടി​യേ​റ്റ​ക്കാ​ര്‍ സ​ഞ്ച​രി​ച്ച ബോ​ട്ട് മു​ങ്ങി;50 പേ​ര്‍ മ​രി​ച്ചു

ടു​ണീ​ഷ്യ​യു​ടെ തെ​ക്ക​ന്‍​തീ​ര​ത്ത് കു​ടി​യേ​റ്റ​ക്കാ​ര്‍ സ​ഞ്ച​രി​ച്ച ബോ​ട്ട് മു​ങ്ങി 50 പേ​ര്‍ മ​രി​ച്ചു. 16 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തായാണ് റി​പ്പോ​ര്‍​ട്ട്. സ​ഫാ​ക്സ് തു​റ​മു​ഖ​ത്തു​നി​ന്നും 40 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​ര​വ​ധി പേ​രെ...
ഫ്രാന്‍സിസ് മാര്‍പാപ്പ

ലൈംഗിക പീഡന പരാതികൾ; മാർപ്പാപ്പ കർശനമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനപരാതികൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഫ്രാൻസിസ് മാർപ്പാപ്പ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വൈദികർക്ക് നല്‍കുന്ന അപ്പോസ്തലിക സന്ദേശത്തിലൂടെയാണ് മാർപ്പാപ്പ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ സഭയുടെ...
pak blast

പാകിസ്ഥാനിലെ ഒരു പള്ളിയിൽ സ്ഫോടനം; 9 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ ഒരു പള്ളിയിൽ സ്ഫോടനം. 9 പേര്‍ തൽക്ഷണം കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലാഹോറിലെ ഡാറ്റ ദര്‍ബാര്‍ എന്ന സൂഫി പള്ളിയിലാണ്...
citi news live
citinews