Sunday, September 23, 2018
-Advertisement-
used inner

ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ വിതരണം ചെയ്ത പ്രഥമവനിത….

സിംബാബ്‌വെയുടെ പ്രഥമ വനിത ഗ്രേസ് മുഗാബെ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അവസാനമില്ലാതെ തുടരുകയാണ്. രണ്ട് മാസം മുമ്പ് ദക്ഷിണാഫ്രിക്കയില്‍ ചെന്ന് അവിടെയൊരു മോഡലിനെ തലയ്ക്കടിച്ച് പരുക്കേല്പ്പിച്ചതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ അവസാനിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു. അതിനിടെയാണ് ഗ്രേസിനെതിരെ...
kuwait cabinet resign

അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടക്കാനിരിക്കെ കുവൈത്തില്‍ മന്ത്രിസഭ രാജിവച്ചു

അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടക്കാനിരിക്കെ കുവൈത്തില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക്കിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു. കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് മന്ത്രിസഭയുടെ രാജി സ്വീകരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു...
paralysed

തളർന്ന് കിടക്കുന്ന അമ്മയ്ക്ക് അത്താണിയായി 8 വയസ്സുകാരി

മൂന്ന് വർഷമായി അരയ്ക്ക് താഴെ തളർന്ന് കിടക്കുന്നഅമ്മയ്ക്ക് അത്താണിയായി 8 വയസ്സുകാരിയായ മകൾ. അമ്മയ്ക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്നതും തുണി വെള്ളത്തിൽ നനച്ച് ദേഹം തോർത്തിക്കൊടുക്കുന്നതും പല്ലു തേപ്പിക്കുന്നതും മലമൂത്ര വിസർജനം നടത്താൻ സഹായിക്കുന്നതുമൊക്കെ ഇൗ...

അമേരിക്കയെ തകര്‍ക്കാന്‍ കഴിയുന്ന ആണവ മിസൈല്‍ നിര്‍മിക്കാന്‍ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന് മുന്നറിയിപ്പ്

അമേരിക്കയെ തകര്‍ക്കാന്‍ കഴിയുന്ന ആണവ മിസൈല്‍ നിര്‍മിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന ഞെട്ടിക്കുന്ന മുന്നറിയുപ്പുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ തലവന്‍ മൈക് പൊമ്പിയൊ. യുഎസിനെ ആക്രമിക്കാന്‍ സാധിക്കുന്ന ആണവ...

ദുബായിൽ ഇന്ത്യക്കാരിയെ ഇന്ത്യക്കാരൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണ

ദുബായ് മെട്രോ കോച്ചിനുള്ളില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യക്കാരനെതിരെ വിചാരണ. 38കാരനായ പ്രതി കുറ്റകൃത്യം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നു. ഫെബ്രുവരി 14നാണ് സംഭവം. മാനഭംഗകേസിലെ ഇരയും ഇന്ത്യക്കാരിയാണ്. മദ്യലഹരിയിലായിരുന്ന പ്രതി യുവതിയുടെ ഇടുപ്പില്‍...
എച്ച്1ബി വിസ

വിസയും പാസ്പോര്‍ട്ടുമില്ലാതെ പോകാൻ കഴിയുന്ന 2 രാജ്യങ്ങൾ

വിസയും പാസ്പോര്‍ട്ടുമില്ലാതെ ഇന്ത്യക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന രണ്ടു രാജ്യങ്ങളുണ്ട്‌ നമ്മുടെ തൊട്ടയലത്ത്. ഏതാണെന്നോ ? നേപ്പാളും ഭൂട്ടാനും. ഭൂട്ടാനില്‍ പോകുന്നതിനു നമ്മുടെ നാട്ടില്‍ നിന്നു കൊല്‍ക്കൊത്ത വരെയും പിന്നീട് അവിടെ...
lightening thunder

ബ്രിട്ടനില്‍ 164 വര്‍ഷത്തിനിടെ ആദ്യമായി ഇടിമിന്നല്‍ മുന്നറിയിപ്പ്

ബ്രിട്ടനില്‍ 164 വര്‍ഷത്തിനിടെ ആദ്യമായി ഇടിമിന്നല്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ശക്തമായ മിന്നലും ഇടിയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണ്...
police uae

കേരളത്തിന് സഹായവുമായി യുഎഇ

പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി യുഎഇ. കേരളത്തിന് സഹായമെത്തിക്കാന്‍ പ്രത്യേക ദുരിതാശ്വാസ കമ്മിറ്റി രൂപവല്‍ക്കരിക്കാന്‍ യുഎഇ തീരുമാനിച്ചു. യുഎഎ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതുസംബന്ധിച്ച...

പോര്‍ച്ചുഗല്‍ മുന്‍ പ്രസിഡന്റ് മരിയോ സോരെസ് (92) അന്തരിച്ചു

പോര്‍ച്ചുഗലില്‍ വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ സര്‍ക്കാരാണ് സോരെസിന്റെത്. കര്‍നേഷന്‍ റെവലൂഷന്റെ 48 വര്‍ഷം നീണ്ട വലതുപക്ഷ സേച്ഛാധിപത്യ ഭരണം അവസാനിപ്പിച്ചാണ് സോരെസ് അധികാരത്തിലേറിയത്. 1986ല്‍ പോര്‍ച്ചുഗലിന്റെ 17ആമത്തെ പ്രസിഡന്റായ സോരെസ് 1996 മാര്‍ച്ച് ഒമ്പതിന്...
ഡ്രോണ്‍ ആക്രമണത്തിൽ 2 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ 2 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ 2 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു പാക്കിസ്ഥാനിലെ ഗോത്ര മേഖകളിൽ യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ രണ്ടു താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ ഖുറം മേഖലയിലാണ്...
citi news live
citinews