Saturday, April 20, 2019
-Advertisement-
srilanka

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മുസ്‌ലിംകള്‍ക്കെതിരെ ബുദ്ധമത കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്ത ആക്രമണങ്ങള്‍ നിയന്ത്രണാധീതമായതോടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മധ്യശ്രീലങ്കയിലെ കാന്‍ഡി ജില്ലയില്‍ ഞായറാഴ്ചയാണ് സംഘര്‍ഷം തുടങ്ങിയത്. മണിക്കൂറുകള്‍ക്കകം ഇത് മറ്റു ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. നൂറു കണക്കിന് മുസ്‌ലിം...

വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമോ? ഹാക്ക് ചെയ്യാൻ കഴിയുമോ ? പുതിയ വെളിപ്പെടുത്തൽ

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമാണെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ധന്‍ സയ്യിദ് ഷൂജ. 2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രം ഡിസൈന്‍ ചെയ്തവരില്‍ അംഗമായിരുന്നയാളാണ് ഷൂജ....
indian flag

ഇന്ത്യയുടെ സഹായം ആവശ്യമില്ല ; മാലിദ്വീപ്

ഇന്ത്യയുടെ സഹായം ഇനി ആവശ്യമില്ലെന്നും ഇന്ത്യയുടെ ഹെലികോപ്റ്ററുകള്‍ തിരികെ കൊണ്ടുപോകാനും ആവശ്യപ്പെട്ട് ദ്വീപ്‌ രാജ്യമായ മാലിദ്വീപ്. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പിന്‍വലിക്കാനും മാലിദ്വീപ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയും മാലിദ്വീപുമായുള്ള കരാര്‍...
world trade center us attack

വേൾഡ് ട്രേഡ് സെന്‍റർ സ്മാരകത്തിനരികിൽ ഭീകരാക്രമണം; 8 മരണം

അമേരിക്ക വീണ്ടും ഭീകരാക്രമണത്തില്‍ നടുങ്ങി വിറച്ചു. വേൾഡ് ട്രേഡ് സെന്‍റർ സ്മാരകത്തിനു സമീപം നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് എട്ടു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ട്രക്കില്‍ നിന്ന് രണ്ടു കൈത്തോക്കുമായി പുറത്തു...
sex

റോഡരുകിലെ പരസ്യ ബോർഡില്‍ ഒന്നര മണിക്കൂർ അശ്ലീല വീഡിയോ !!!

റോഡരുകിലെ പരസ്യ ബോർഡിന്റെ ബിഗ് സ്ക്രീനില്‍ ഒന്നര മണിക്കൂർ അശ്ലീല വീഡിയോ പ്ലേ ചെയ്‌തു. പരസ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ജീവനക്കാരന്‍ കാണിച്ച ചെറിയൊരു അബദ്ധമാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന് കാരണം.
dogs

പാകിസ്ഥാനിലെ ഒരു ദ്വീപിൽ നായ്ക്കൾ മാത്രം; ദ്വീപിൽ ഭക്ഷണമില്ല !

നായകള്‍ മാത്രമുള്ള ഒരു ദ്വീപ്. പാകിസ്ഥാനിലെ കറാച്ചിയുടെ തീരത്ത് ആള്‍ത്താമസമില്ലാത്ത ഒരു ദ്വീപാണ് നായകള്‍ മാത്രമുള്ളത്. ഇവിടുത്തെ താമസക്കാര്‍ കുറച്ച് നായകള്‍ മാത്രമാണ്. ഇവയ്ക്ക് കുടിക്കാനോ കഴിക്കാനോ ഈ ദ്വീപില്‍ ഒന്നും തന്നെയില്ല....
plane engine blast

വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു (video)

അഞ്ഞൂറിലേറെ യാത്രക്കാരുമായി ലൊസാഞ്ചൽസിലേക്കു പറക്കുകയായിരുന്ന എയർഫ്രാൻസ് എ380 വിമാനം എൻജിൻ തകരാറിനെത്തുടർന്ന് കാനഡയിൽ അടിയന്തരമായിറക്കി. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയായിരുന്നു സംഭവം. പാരിസിൽ നിന്നുയർന്ന വിമാനത്തിൽ 496 യാത്രക്കാരും 24 ജീവനക്കാരുമാണ്...
mark zuckerberg

ഫേസ്ബുക്ക് വിവരങ്ങൾ ചോർത്തി വിറ്റ വിവാദം; ന്യായീകരണവുമായി സക്കർബർഗ്

ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ വീണ്ടും ന്യായീകരണവുമായി മാർക് സക്കർബർഗ്. അഞ്ചു കോടിയോളം ഉപയോക്താക്കളുടെ വിവരങ്ങൾ ഫെയ്സ്ബുക്കിന്റെ ആപ് ഡെവലപർ ചോർത്തി. തുടർന്ന് വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയ്ക്കു ഇത് വിറ്റതാണു വിവാദത്തിനു...

യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് 500 കോടി ഡോളറിന്റെ പിഴ; ഗൂഗിള്‍ അപ്പീല്‍ നൽകും

വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി പിഴയിട്ട സംഭവത്തില്‍ ഗൂഗിള്‍ അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു.ആന്‍ഡ്രോയിഡ് ഇന്നത്തെ നിലയിലാക്കാന്‍ കമ്പനി ഒരുപാട് തുക മുതല്‍ മുടക്കിയിട്ടുണ്ടെന്നും, അത് തിരിച്ചുപിടിക്കാന്‍ ഞങ്ങളുടെ ആപ്പുകള്‍ ആളുകള്‍ ഉപയോഗിക്കണമെന്നും, മറ്റ് കമ്പനികളുടെ...

ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മേയ് 28ന് ബഗാദാദി കൊല്ലപ്പെട്ടതായ വിവരമാണ് സൈന്യമാണ് പുറത്തുവിട്ടത്. സിറിയയിലെ ഐഎസ് അധീന പ്രദേശങ്ങളില്‍ അര്‍ദ്ധരാത്രി റഷ്യന്‍...
citi news live
citinews