Sunday, September 23, 2018
-Advertisement-

തമിഴനാട് മുഖ്യമന്ത്രിക്ക് കേരള ജലവിഭവമന്ത്രിയുടെ കത്ത്

കേരളം ഇക്കൊല്ലം അനുഭവിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ പാലക്കാട് മേഖലയില്‍നിന്നും തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്ന ജലം സംബന്ധിച്ച കരാറിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി മാത്യു ടി. തോമസ് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം,...

പ്രവാസിഭാരതീയ ദിവസ്

ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പതിനാലാമതു പ്രവാസി ഭാരതീയ ദിവസില്‍ കേരളത്തിന്റെ പവലിയന്‍ സജ്ജമായി. പ്രകൃതി സൗഹൃദ മുളയും, വളളിപ്പടര്‍പ്പും ചേര്‍ന്ന പശ്ചാതലത്തിലാണ് ഇക്കുറി പവലിയന്‍ നിര്‍മ്മാണം. ഉത്സവച്ഛായയേകി കെട്ടുക്കാഴ്ചയുടെ പ്രതികമായി...

റോഡ് സുരക്ഷാ വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ജനുവരി 9 ന്

റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്‍പതിന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. രാവിലെ 10ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത...

ദേശീയതല കായിക മത്സരങ്ങള്‍ 27 മുതല്‍

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഖേലോ ഇന്ത്യ - ദേശീയ കായികവികസന പരിപാടിയുടെ ഭാഗമായി ജനുവരി 27 മുതല്‍ ഫെബ്രുവരി നാല് വരെ പതിനാല് വയസില്‍ താഴെയുള്ളവര്‍ക്കും 17 വയസില്‍ താഴെയുള്ളവര്‍ക്കുമായി വിവിധ ദേശീയ മത്സരങ്ങള്‍...

സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹര്‍ജി ഇന്ന് നല്‍കും

സൗമ്യ വധക്കേസില്‍ ഗോവിന്ദചാമിക്ക് വധശിക്ഷ ഒഴിവാക്കിയ സാഹചര്യത്തിൽ വിധി തിരുത്തണം എന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്യും. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ നിയമോപദേശമനുസരിച്ചാണ് ഹര്‍ജി...

ബിജുമേനോന്‍ വീണ്ടും കോമഡി സിനിമയില്‍ നായകനാകുന്നു

ഒരായിരം കിനാക്കളില്‍' എന്ന ചിത്രത്തിലാണ് ബിജു നായകനാകുന്നത്. ഷാരു പി വര്‍ഗീസ് ആണ് നായിക. 'റാംജി റാവു സ്പീക്കിങ്' എന്ന സിനിമയിലെ ഗാനത്തിന്റെ വരിയാണ് സിനിമയുടെ പേരിന്റെ അടിസ്ഥാനം. തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്...

ഹയര്‍സെക്കന്ററി പരീക്ഷ: ജനുവരി 10 വരെ ഫീസടയ്ക്കാം

മാര്‍ച്ചില്‍(2017) നടക്കുന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയ്ക്ക് സൂപ്പര്‍ ഫൈനോടുകൂടി ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ജനുവരി 10 വരെ നീട്ടി. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ അപേക്ഷയും മുമ്പ് എഴുതിയ...

പമ്പാ സംഗമം നാളെ ; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

മണ്ഡല മകരവിളക്കുകാലത്ത് തിരുവനന്തപുരം ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പമ്പാസംഗമം നാളെയും മറ്റന്നാളും (ജനുവരി എട്ട്, ഒന്‍പത്) നടക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ്...
പ​ണമിടപാടുകൾക്ക്‌ പാ​ൻ കാ​ർ​ഡ് നിർബന്ധം

സഹകരണമേഖലയ്ക്ക് കറന്‍സി ഉറപ്പാക്കല്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

റിസര്‍വ് ബാങ്കില്‍ നിന്ന് സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയ്ക്ക് ലഭിക്കുന്ന പുതിയ കറന്‍സിക്ക് ആനുപാതികമായി സഹകരണ ബാങ്കുകള്‍ക്കും കറന്‍സി ലഭ്യത ഉറപ്പുവരുത്തണമെന്ന് റിസര്‍വ് ബാങ്ക് കേരള റീജ്യണല്‍ ഡയറക്ടര്‍ എസ്.എം. നരസിംഹസ്വാമിയും ഉന്നതോദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍...

ഭിന്നശേഷിയുളള കുട്ടികളുടെ മാതാപിതാക്കളെ സ്ഥലം മാറ്റുമ്പോള്‍; ഇളവുകള്‍ പരിഗണിക്കണം

ഭിന്നശേഷിയുളള കുട്ടികളുടെ മാതാപിതാക്കളായ സര്‍ക്കാര്‍ ജീവനക്കാരെ സ്ഥലം മാറ്റുമ്പോള്‍ അത്തരക്കാര്‍ക്ക് ഇളവ് അനുവദിച്ച് ഗവണ്‍മെന്റ് കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ വകുപ്പുമേധാവികള്‍ കണക്കിലെടുക്കണമെന്ന് നിര്‍ദ്ദേശിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന ബാലവകാശസംരക്ഷണ കമ്മീഷന്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര...
citi news live
citinews