വടക്കേമുറിയിൽ Late. ജോർജ് വർഗീസിന്‍റെ ഭാര്യ കുഞ്ഞുമോൾ – 78

വടക്കേമുറിയിൽ Late. ജോർജ് വർഗീസിന്‍റെ ഭാര്യ കുഞ്ഞുമോൾ - 78

തടിയൂർ വടക്കേമുറിയിൽ പരേതനായ ജോർജ് വർഗീസിന്‍റെ ഭാര്യ റേച്ചൽ ജോർജ് (കുഞ്ഞുമോൾ – 78 ) നിര്യാതയായി. സംസ്കാരം 2017 ഫെബ്രുവരി 21 നു ചൊവ്വാഴ്ച്ച 1 മണിക്ക് കുറിയന്നൂർ ശാലേം മാർത്തോമ്മ പള്ളിയിൽ.