Wednesday, October 16, 2019
-Advertisement-
samova

പുതുവര്‍ഷം ആദ്യം എത്തിയത് സമോവ, ടോംഗ, കിരിബാസ് ദ്വീപുകളിൽ

അങ്ങനെ പുതുവർഷം ആദ്യം സമോവയില്‍ എത്തി. ലോകത്ത് ആദ്യം പുതുവര്‍ഷം എത്തിയത് സമോവ, ടോംഗ, കിരിബാസ് ദ്വീപുകളിലാണ്. ഏറ്റവും അവസാനം പുതുവര്‍ഷം എത്തുന്നത് യുഎസ് നിയന്ത്രണത്തിലുള്ള ബേക്കര്‍, ഹോളണ്ട് ദ്വീപുകളിലാണ്.എന്നാല്‍ ഇവിടെ മനുഷ്യവാസം...
newyork fire

ന്യൂയോര്‍ക്കിൽ അഗ്നിബാധ; 12പേര്‍ വെന്തു മരിച്ചു

ന്യൂയോര്‍ക്കിൽ അഗ്നിബാധ. അഗ്നിബാധയിൽ നാലുകുട്ടികള്‍ ഉള്‍പ്പെടെ 12പേര്‍ വെന്തു മരിച്ചു. ന്യൂയോർക്കിലെ ബ്രോങ്സില്‍ അപ്പാര്‍ട്മെന്റിലാണ് തീപിടുത്തമുണ്ടായത് . ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒരു വയസ്സുമുതല്‍ 50 വയസ് വരെ...

പുതുവത്സര ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദികളെ പിടികൂടിയതായി തുര്‍ക്കി

പുതുവത്സര ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട 29 തീവ്രവാദികളെ പിടികൂടിയതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവര്‍ക്ക് ഐഎസ് ബന്ധമുള്ളതായി മന്ത്രാലയം വ്യക്തമാക്കി. പിടികൂടിയവരില്‍ ഏറെയും വിദേശ പൗരന്മാരാണ്. ഇവര്‍ ആക്രമണത്തിന് തയാറെടുക്കുകയായിരുന്നതായി സുരക്ഷാ...
എച്ച്1ബി വിസ

സിംഗപ്പൂരിലെ ഡിപ്പന്ടന്റ്റ് വിസയ്ക്ക് വേണ്ട ശമ്പളപരിധി 6000 ഡോളറായി ഉയര്‍ത്തി

സിംഗപ്പൂരിലെ ഡിപ്പന്ടന്റ്റ് വിസയ്ക്ക് വേണ്ട ശമ്പളപരിധി 2018 ജനുവരി ഒന്നുമുതല്‍ 6000 ഡോളറായി ഉയര്‍ത്തിയതായി മിനിസ്ട്രി ഓഫ് മാന്‍പവര്‍ (MOM) അറിയിച്ചു.ഇതോടെ എംപ്ലോയ്മെന്റ് പാസ്സ് ,S പാസ്സ് എന്നിവയില്‍ ഭാര്യയെയോ ,മക്കളെയോ സിംഗപ്പൂരില്‍...
shock

അമേരിക്കയിലും ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്‍

കേരളത്തില്‍ മാത്രമല്ല, അമേരിക്കയിലും ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്‍ ലഭിച്ചുവെന്നു വരും. പെന്‍സില്‍വാനിയയിലെ എറി നഗരത്തിലുള്ള മേരി ഹോറോമാന്‍സ്‌കി എന്ന ഉപഭോക്താവിന് വൈദ്യുതി ബില്‍ ലഭിച്ചപ്പോള്‍ അവരുടെ കണ്ണു തള്ളിപ്പോയി. 284,460, 000,000 ഡോളറിന്റെ...
divorce

ഗള്‍ഫ് രാജ്യങ്ങളിൽ ഇന്ത്യക്കാര്‍ക്കിടയിലെ വിവാഹമോചനം വര്‍ധിക്കുന്നു

യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്കിടയിലെ വിവാഹമോചനം വര്‍ധിക്കുന്നു. വിദേശരാജ്യങ്ങളിലെ ആധികാരിക കോടതിവിധികള്‍ക്ക് ഇന്ത്യയിലും നിയമസാധുതയുള്ളതിനാല്‍ വിവാഹമോചനത്തിന് ഗള്‍ഫ് കോടതികളെ സമീപിക്കുന്ന പ്രവണതയും വര്‍ധിക്കുകയാണ്. വിവാഹമോചനത്തിന് കോടതികളെ സമീപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍...
obama

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ അഭിമുഖത്തില്‍ നൽകിയ മുന്നറിയിപ്പ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ്ഹൗസിന്റെ പടിയിറങ്ങിയ ശേഷം നടത്തിയ അപൂര്‍മായ അഭിമുഖത്തില്‍, സോഷ്യല്‍ മീഡിയ നിരുത്തരവാദപരമായി ഉപയോഗിക്കുന്നതിനെതിരേ . സങ്കീര്‍ണമായ വിഷയങ്ങളെപ്പറ്റി ജനങ്ങള്‍ക്ക് തെറ്റായ ധാരണ കിട്ടാന്‍ മാത്രമേ ഇത്...
അടിമുടി മാറുകയാണ് ജനപ്രിയ വാട്സ്‌ആപ്പ്

വാട്ട്‌സ് ആപ്പ് ഡിസംബറിനു ശേഷം ചില സ്മാര്‍ട്ട് ഫോണുകളില്‍ നിരോധിക്കുന്നു

വാട്ട്‌സ് ആപ്പ് ഡിസംബറിനു ശേഷം ചില സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാകില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ .വാട്ട്‌സ് ആപ്പ് ഡിസംബറിന് ശേഷം ബ്ലാക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 ക്ക്...
vathican jesus

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഉണ്ണിയേശുവിനെ മോഷ്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

ക്രിസ്തുമസ് ദിനത്തില്‍ വത്തിക്കാനില്‍ ഉണ്ണി യേശുവിന്റെ പ്രതിമ മോഷ്ടിക്കാന്‍ ശ്രമിച്ച സ്വദേശിയയായ യുവതി പൊലീസ് പിടിയില്‍. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഗാര്‍ഡനില്‍ ഒരുക്കിയ ക്രിസ്തുമസ് രൂപക്കൂടിലേയ്ക്ക് അതിക്രമിച്ചു കയറി ഉണ്ണി യേശുവിനെ...
tempin

ഫിലിപ്പീന്‍സില്‍ ദുരന്തം വിതച്ച് ടെമ്പിന്‍ കൊടുങ്കാറ്റ്

തെക്കന്‍ ഫിലിപ്പീന്‍സില്‍ ദുരന്തം വിതച്ച് ടെമ്പിന്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. ഫിലിപ്പീന്‍സിലെ ദ്വീപ് സമൂഹങ്ങളിലെ രണ്ടാമത്തെ വലിയ ദ്വീപായ മൈന്റ്‌നാവോ ദ്വീപിലാണ് ടെമ്പിന്‍ കനത്ത നാശം വിതക്കുന്നത്. 200 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ...
citi news live
citinews