Wednesday, May 22, 2019
-Advertisement-
bomb blast (1)

മുംബൈയിൽ പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട് ബോംബ് വച്ചു തകർത്തു

പ്രണയാഭ്യര്‍ഥന നിരസിച്ച 17 കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ യുവാവ് പെണ്‍ക്കുട്ടു താമസിച്ചിരുന്ന വീട് ബോംബ് വച്ചു തകര്‍ത്തു. മുംബൈയിലെ അലോക് പാര്‍ക്ക് റെസിഡന്‍റ്സ് സൊസൈറ്റിയില്‍ ബുധനാ‍ഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. കിഷോര്‍ ആത്മാറാം...
accident

നിയന്ത്രണം വിട്ട ബൈക്ക്​ ​ മീഡിയനിലേക്ക്​ ഇടിച്ചുകയറി;2 മരണം

നിയന്ത്രണം വിട്ട ബൈക്ക്​ ​ മീഡിയനിലേക്ക്​ ഇടിച്ചുകയറി രണ്ട്​ പേർ മരിച്ചു. ഒരാള്‍ക്ക്​ പരിക്കേറ്റു. ഇടുക്കി നെടുങ്കണ്ടം കരുണാപുരം പടന്നമാക്കല്‍ വീട്ടില്‍ പ്രേമചന്ദ്ര​​​​​ന്റെ മകന്‍ ബിബിന്‍ (23), രാജാക്കാട്​ സ്വദേശി സുജേഷ്​ (25)...
പുതിയ വൈദ്യുതി കണക്ഷന്‍ ഓണ്‍ലൈന്‍ വഴി

ഇടമലയാര്‍, ലോവര്‍ പെരിയാര്‍ എന്നിവിടങ്ങളിൽ വൈദ്യുതോല്‍പാദനം നിര്‍ത്തി വെച്ചു

കനത്ത മഴയെ തുടര്‍ന്ന് സംഭരണശേഷി മറികടന്ന് നിറഞ്ഞൊഴുകുന്ന ഡാമുകളില്‍ നിന്നും വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ ഇടമലയാര്‍, ലോവര്‍ പെരിയാര്‍ എന്നിവിടങ്ങളിലെ വൈദ്യുതോല്‍പാദനം നിര്‍ത്തിവെച്ചു. ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ ജനറേറ്ററിന്റെ ടര്‍ബൈനുളില്‍ വെള്ളം കയറാനുള്ള...
filim

യു​വ​ന​ടി​മാ​രെ ഉ​പ​യോ​ഗി​ച്ച് നിർമ്മാതാവിനു അ​മേ​രി​ക്ക​യി​ൽ പ​ഞ്ച​ന​ക്ഷ​ത്ര പെ​ണ്‍​വാ​ണി​ഭം

യു​വ​ന​ടി​മാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​മേ​രി​ക്ക​യി​ൽ പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യ സി​നി​മാ നി​ർ​മാ​താ​വും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ. തെ​ലു​ഗു വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ടി.​എം.​കി​ഷ​ൻ, ഭാ​ര്യ ച​ന്ദ്ര എ​ന്നി​വ​രെ​യാ​ണ് ഷി​ക്കാ​ഗോ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ലി​ൽ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ​നി​ന്ന് ഇ​വ​രെ...
ranni

മഴക്കെടുതി;മലയാളികളുടെ പെരുമാറ്റം സൈന്യത്തെ നിരാശപ്പെടുത്തുന്നു

മഴക്കെടുതിയെ തുടര്‍ന്ന് ചെങ്ങന്നൂര്‍ അതീവ ഗുരുതരമായ അവസ്ഥയിലാണ്. വലിയ ആശങ്കയാണ് ഈ പ്രദേശത്തെ ചൊല്ലിയുള്ളത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും അടക്കം ഇവിടെ രക്ഷാപ്രവര്‍ത്തനവുമായി രംഗത്തുണ്ട്. സൈന്യവും രക്ഷപെടുത്താന്‍ വേണ്ടി രംഗത്തുണ്ടെങ്കിലും സൈന്യത്തിന് വേണ്ട വിധത്തില്‍...
റേഷന്‍ കിട്ടണമെങ്കിലും ആധാര്‍ നിര്‍ബന്ധം

റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച് തീരുമാനമായില്ല;സമരം മേയ് 1 മുതല്‍

സമരപ്രഖ്യാപനത്തെതുടര്‍ന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചു കൂട്ടിയ റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച് തീരുമാനമായില്ല. കമ്മീഷന്‍ പുതുക്കുന്നതു സംബന്ധിച്ച് ഒരു ഉറപ്പും നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഭക്ഷ്യമന്ത്രി...

മീനുകളിലെ വിഷാംശം കണ്ടുപിടിക്കുന്നതിന് പരിശോധനാ കിറ്റ് തുണയായി

മീനുകളിലെ വിഷാംശം കണ്ടുപിടിക്കുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉപയോഗിക്കുന്നത് മികച്ച പരിശോധനാ കിറ്റ്. ഫോര്‍മലിന്‍ കലര്‍ന്ന 6000 കിലോഗ്രാം മീന്‍ പിടിച്ചെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ സഹായിച്ചത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പരിശോധനാ കിറ്റാണ്....

ദുബായ് വിമാനത്താവളത്തിൽ മൂടൽ മഞ്ഞു വ്യോമഗതാഗതത്തെ താളം തെറ്റിച്ചു

ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വ്യാമഗതാഗതം താളം തെറ്റുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബയ് വിമാനത്താവളത്തിലിറങ്ങേണ്ടുന്ന വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിട്ടും സമയ ക്രമം...
citi news live
citinews