കൊച്ചി മെട്രോ; ഒരുക്കങ്ങളെല്ലാം വിലയിരുത്തുന്നതിന് മുഖ്യമന്ത്രി യാത്ര നടത്തി
കൊച്ചി മെട്രോയുടെ ഒരുക്കങ്ങളെല്ലാം മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചി മെട്രോയില്‍ യാത്ര നടത്തി.രാവിലെ 11 മണിയോടെയാണ് പാലാരിവട്ടം മെട്രോ സ്റ്റേഷനിൽനിന്നാണ് മുഖ്യമന്ത്രി ആലുവ...
സമൂഹ മാധ്യമങ്ങളില്‍ പിണറായിയാണ് താരം
ബിഷപ്പിന്റെ വേഷം അണിഞ്ഞ പിണറായി മാര്‍പാപ്പയെ വണങ്ങി നില്ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ ചിലർ ചിത്രീകരിച്ചു. തങ്ങള്‍ക്കു വേണ്ടതാത്ത കുരിശ് താങ്കള്‍ ഏറ്റെടുത്തതെന്തിന് എന്ന ചോദ്യം ഉന്നയിച്ച ധാരാളം ക്രിസ്ത്യാനികള്‍ പിണറായിയെ പരിഹസിച്ചു.
ആ...
ഐ.വി. ശശിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ചുകൊണ്ട് പ്രമുഖർ
പ്രമുഖർ അനുശോചനമറിയിച്ചു
സംവിധായകന് ഐ.വി. ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ ഐ.വി. ശശി അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത നല്കിയ സംവിധായകനായിരുന്നുവെന്ന് വാർത്താകുറിപ്പിൽ മുഖ്യമന്ത്രി...
സുനന്ദ പുഷ്കറിന്റെ മരണം; ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിൽ ഉത്തരവ്
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം അനാവശ്യമായി ഇഴഞ്ഞു നീങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്....
മുന്നാറിൽ കൈയേറ്റക്കാർ തടിച്ചുകൊഴുക്കുകയാണ്: വി.എസ് അച്യുതാന്ദൻ
മൂന്നാറിലെ കൈയേറ്റക്കാർക്ക് രാഷ്ട്രീയക്കാരുടെ ഒത്താശയുണ്ടെന്ന് വി.എസ് അച്യുതാന്ദൻ. മുന്നാറിൽ കൈയേറ്റക്കാർ തടിച്ചുകൊഴുക്കുകയാണ്. ജാതി, മതം, വിശ്വാസം എന്നിവയുടെ പേരിൽ കൈയേറ്റങ്ങൾ അനുവദിക്കരുതെന്നും വി.എസ് പറഞ്ഞു.
കാൽ നൂറ്റാണ്ട് മുമ്പ് തന്നെപ്പോലുള്ളവർ കൈയേറ്റത്തിനെതിരെ രംഗത്തെത്തിയപ്പോൾ വെട്ടിനിരത്തലുകാർ...
കല്യാണപെണ്ണ് കായലിൽ മരിച്ച നിലയിൽ; ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
വിവാഹ ദിനത്തിൽ കാണാതായ വധു എളങ്കുന്നപ്പുഴ പെരുമാൾപടി ആശാരിപ്പറന്പിൽ മാനം കണ്ണേഴത്ത് കൃഷ്ണപ്രിയയെ (21) പിറ്റേന്ന് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. മരണം...
ദിലീപിന്റെ ഉടമസ്ഥതയിലുളള ഡി സിനിമാസ് മള്‍ട്ടി തിയറ്ററിൽ കലാഭവന്‍ മണിക്കും ഓഹരിയുണ്ടായിരുന്നുവെന്ന് സൂചന
നടന് ദിലീപിന്റെ ഉടമസ്ഥതയിലുളള ചാലക്കുടിയിലെ ഡി സിനിമാസ് മള്‍ട്ടി തിയറ്റര്‍ സമുച്ചയ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടോ എന്നതു സംബന്ധിച്ചു റവന്യൂവകുപ്പ് അന്വേഷിക്കും. ഇതില്‍ കലാഭവന്‍ മണിക്കും ഓഹരിയുണ്ടായിരുന്നുവെന്ന സൂചനയെത്തുടര്‍ന്ന് മണിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന...
ഫ്രാങ്കോ മുളയ്ക്കലിനെതിരായുള്ള പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് സേവ് ഔവര്‍ സിസ്റ്റേഴ്സ് ഫോറം
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായുള്ള പീഡനക്കേസ് അട്ടിമറിക്കാന്‍ സ്ഥാപിത താത്പര്യങ്ങള്‍ക്ക് സര്‍ക്കാരും പൊലീസും കൂട്ടുനില്‍ക്കുകയാണെന്ന സംശയം ശക്തമാണെന്ന് സേവ് ഔവര്‍ സിസ്റ്റേഴ്സ് ഫോറം ആരോപിച്ചു. കന്യാസ്ത്രീകള്‍ കൊച്ചി വഞ്ചി സ്ക്വയറില്‍ നടത്തിയ സമരം സേവ്...
കൗമാരക്കാരൻ കൗൺസിലറായ യുവതിയുടെ കണ്ണിൽ മണ്ണ്എറിഞ്ഞു, മാല പൊട്ടിച്ച് ഓടി
കൗൺസിലിങ്ങിനു വന്ന എത്തിയ കൗമാരക്കാരൻ കൗൺസിലറായ യുവതിയുടെ കണ്ണിൽ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മണ്ണ്എറിഞ്ഞു. തുടർന്ന് മാല പൊട്ടിച്ച് ഓടി . പാലക്കാടു കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. യുവതിയുടെ ബഹളം കേട്ട്...
ലോക കേരളസഭയക്ക് സർക്കാർ രൂപം നല്കുന്നു
സംസ്ഥാന സര്‍ക്കാര്‍ ലോക കേരളസഭ എന്നൊരു സംരംഭത്തിന് രൂപം നല്‍കുകയാണെന്നും മുന്‍മാതൃകകളില്ലാത്ത ഒരു സംരംഭമായ ലോക കേരളസഭയുടെ ആദ്യത്തെ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുമെന്നും...