Friday, June 5, 2020
shailaja

കെ.കെ ശൈലജയ്‌ക്കെതിരെ എന്‍ഡോസള്‍ഫാന്‍ സമരസമിതി

ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ എന്‍ഡോസള്‍ഫാന്‍ സമരസമിതി. സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഒന്നും ചെയ്തില്ല. ഒരു മന്ത്രിക്ക് എങ്ങനെയാണ് സമരത്തിനെത്തിയ കുട്ടികളെ പ്രദര്‍ശന വസ്തുക്കള്‍ എന്ന് പറയാന്‍ സാധിക്കുന്നെന്നും സമരസമിതി ചോദിച്ചു....
amirthandamayi

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി മാതാ അമൃതാനന്ദമയി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി മാതാ അമൃതാനന്ദമയി. സ്ത്രീകള്‍ ശബരിമലയില്‍ കയറണോ വേണ്ടയോ എന്നത് അവര്‍ തീരുമാനിക്കേണ്ട കാര്യമാണെന്ന് അമൃതാനന്ദമയി പറഞ്ഞു. പഴയ ആചാരങ്ങളോടൊപ്പം പുതിയത് വരുന്നത് നല്ലതാണ്.എന്നാല്‍ അതിന്റെ ഔചിത്യം...

കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ഗാന്ധിയെ വിമാനത്താവളത്തിൽ തടഞ്ഞു

കശ്മീര്‍ സന്ദര്‍ശനത്തിനായി തിരിച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള 11 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ശ്രീനഗറില്‍ തടഞ്ഞ് തിരിച്ചയച്ചു. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ആര്‍.ജെ.ഡി, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ എന്നീ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(മേയ് 12) ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(മേയ് 12) പുതിയതായി ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നും മേയ് 7ന് രാത്രി കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ...
dileep trapped

ദിലീപിനെ കുരുക്കിയത് പോലീസ് രചിച്ച തന്ത്രങ്ങൾ നിറഞ്ഞ തിരക്കഥ

നടിക്കെതിരെ ലൈംഗികാക്രമണം നടത്തിയ കേസിൽ ദിലീപിനെ കുരുക്കിയത് പോലീസ് രചിച്ച തന്ത്രങ്ങൾ നിറഞ്ഞ തിരക്കഥ. നടൻ ദിലീപിന്റെ അറസ്​റ്റിലേക്ക്​ നയിച്ചത്​ പൊലീസിന്റെ കൃത്യമായ ഇടപെടലും അന്വേഷണവും​. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന...
pinarayi

പൊതുവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ എല്ലാം ഒരുക്കിയിട്ടുണ്ട് – പിണറായി

കുരുന്നുകള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും എല്ലാവരും നന്നായി പഠിച്ച്‌ മിടുക്കരാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം നെടുമങ്ങാട് ഗവ. എല്‍ പി സ്‌കൂളില്‍ പ്രവേശനം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം....

ബാലഭാസ്‌കര്‍ അപകടത്തിൽ മരിച്ച സമയത്തു കാർ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനോ ?

ബാലഭാസ്‌കര്‍ അപകടത്തിൽ മരിച്ച സംഭവ സമയത്ത് കാര്‍ ഓടിച്ചിരുന്നത് താനല്ലെന്ന് ആവര്‍ത്തിച്ച് ഡ്രൈവര്‍ അര്‍ജുന്‍ . ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിലെ എ.ടി.എം കവര്‍ച്ച കേസുകളില്‍ താന്‍ നേരിട്ട്...
senkumar

ശബരിമല യുവതീ പ്രവേശനം;കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍.വിഷയം കോടതിയില്‍ ആയതിനാലാണ് നിയമമന്ത്രി അങ്ങനെ പറഞ്ഞത്. പാര്‍ലമെന്റിന് നിയമം ഉണ്ടാക്കാനാകും. ഇത്തരത്തില്‍ എത്രയോ...
pinarai

സംഘപരിവാര്‍ നടത്തിയ അക്രമങ്ങളെ നിശിതമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി

ഹര്‍ത്താല്‍ ദിനത്തിൽ സംഘപരിവാര്‍ നടത്തിയ അക്രമങ്ങളെ നിശിതമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സര്‍ക്കാര്‍ ഓഫീസുകളും പാര്‍ട്ടി ഓഫീസുകളും സംഘപരിവാറിലെ അക്രമികള്‍ തകര്‍ത്തു. ജനങ്ങളെയും...
High court

ശബരിമലയില്‍ യുവതികളുടെ പ്രവേശനം വിലക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയില്‍ സ്ത്രീ പ്രവേശന കോടതി വിധിയിൽ ആവശ്യമായ സൗകര്യങ്ങള്‍ ശബരിമലയിൽ ഒരുക്കുന്നതു വരെ യുവതികളുടെ പ്രവേശനം വിലക്കണമെന്ന പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയിലെ ആവശ്യം സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമായതിനാല്‍...
citi news live
citinews