Saturday, January 19, 2019
-Advertisement-
RAM SINGH

റാം റഹിം സിങ് ; ക്രൂരതകളുടെയും വിവാദത്തിന്റേയും കഥകൾ

ഈശ്വരനോട് കൂടുതൽ അടുക്കുന്നത്തിന് പുരുഷത്വം ഇല്ലാതാക്കണമെന്ന് ഗുരു ആവശ്യപ്പെട്ടാൽ വിശ്വാസികൾ അതിന് തയ്യാറാകാതിരിക്കുന്നതെങ്ങനെ? ആൾദൈവവും സിനിമാ താരവും സർവോപരി കോടീശ്വരനുമായ ഗുരു ബാബ ഗുർമീത് റാം റഹിം സിങ്ങിന്റെ ക്രൂരകഥകൾ ഓരോന്നായി പുറത്തേയ്ക്ക്...
bjp

മാർപാപ്പ മാപ്പു പറയണം ; ആർ എസ് എസ് കത്ത്

ഭാരതത്തിലെ ക്രിസ്ത്യന്‍ സഭയുടെ മത വിവേചനങ്ങള്‍ക്ക് മാപ്പ് പറയണമെന്നാവിശ്യപ്പെട്ട് മാര്‍പ്പാപ്പയ്ക്ക് ആര്‍എസ്എസ് അനുകൂല സംഘടനയുടെ കത്ത്. ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ മതവിവേചനം കാണിക്കുന്നതായി കത്തില്‍ ആരോപിക്കുന്നു....
priyanka gandhi

പനിയെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍. കടുത്ത പനിയെ തുടര്‍ന്ന് ബുധനാഴ്ചയാണ് പ്രിയങ്കയെ ദല്‍ഹിയിലെ ശ്രീ ഗംഗാ രാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനകളില്‍ പ്രിയങ്കയ്ക്കു ഡെങ്കിപ്പനി...
supreme court

ബീഫ് നിരോധത്തെ സുപ്രീംകോടതി വിധി ബാധിക്കും

സ്വകാര്യത മൗലികാവകാശമാണെന്ന വിധി ബീഫ് നിരോധത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധം ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ പരാമര്‍ശം. സ്വകാര്യത മൗലികാവകാശമാണെന്ന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍...
200 rupees

റിസേർവ് ബാങ്ക് പുതിയ 200 രൂപ നോട്ട്‌ പുറത്തിറക്കി

ആർ.ബി.ഐ പുതിയ 200 രൂപ നോട്ട്​ പുറത്തിറക്കി. പുതിയ 200 രൂപ നോട്ട് വെള്ളിയാഴ്​ച പുറത്തിറക്കുമെന്ന്​ ആർ.ബി.ഐ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഉടൻ തന്നെ പുതിയ നോട്ടുകൾ എ.ടി.എമ്മുകളിലെത്തില്ല. പുതിയ നോട്ടുകൾ...
fakepolice

ഹെല്‍മെറ്റ് ധരിക്കാതെ വന്ന ‘പോലീസുകാരിയെ’ പിടികൂടിയപ്പോൾ കള്ളി വെളിച്ചത്തായി

ഹെല്‍മെറ്റ് ധരിക്കാതെ വന്ന 'പോലീസുകാരിയെ' പിടികൂടിയപ്പോൾ കള്ളി വെളിച്ചത്തായി. യുവതി പൊലീസ് വേഷമണിഞ്ഞ് തട്ടിപ്പ് നടത്തുകയാണെന്നു മനസ്സിലായി. ഉത്തര്‍പ്രദേശിലെ ഫൈസാബാദിലാണ് യുവതി പൊലീസ് ഇന്‍സ്‌പെക്ടറുടെ വേഷം ധരിച്ച് ജനങ്ങളെ പറ്റിച്ച് വന്നിരുന്നത്. ഫൈസാബാദിലെ...
ram-rahim-guilty

ഗുര്‍മീത്റാം റഹിം മാനഭംഗക്കേസിൽ കുറ്റക്കാരനെന്ന് വിധി; കലാപങ്ങള്‍ പടരുന്നു

ആള്‍ദൈവം ഗുര്‍മീത്റാം റഹീമിനെതിരായ കോടതി വിധിക്ക് പിന്നാലെ ഹരിയാനയിലും പഞ്ചാബിലും പരക്കെ കലാപങ്ങള്‍. ദേര സച്ചാ സൗദ തലവനായ ഗുര്‍മീത്റാം റഹീമിനെതിരെ ഇന്ന് ഉച്ചയോടെയാണ് 15 വര്‍ഷം മുന്‍പുള്ള ഒരു ബലാത്സംഗ കേസില്‍...
ladak road -china

ലഡാക്കിലെ ഇന്ത്യയുടെ റോഡ് നിർമ്മാണത്തിനെതിരെ ചൈനയുടെ ഭീഷണി

ലഡാക്കിൽ പാങ്ഗോങ് തടാകത്തിനു സമീപം റോഡു നിർമിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ദോക് ലായിലെ അവസ്ഥ കൂടുതൽ വഷളാക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹു ചുനിയിങ് ഭീഷണിപ്പെടുത്തി. ദോക് ‌ലാ ചൈനയുടെ സ്ഥലമാണ്. അതു...
fake

ജോലി വിവാഹ തട്ടിപ്പ് ; വാർഷിക വരുമാനം 50 ലക്ഷത്തിനു മുകളിൽ

ജോലി വിവാഹ തട്ടിപ്പ് ; വാർഷിക വരുമാനം 50 ലക്ഷത്തിനു മുകളിൽ.മുങ്ങി നടന്നവള്‍ ഒടുവില്‍ പിടിയില്‍. ഇന്‍ഡോര്‍ പൊലീസാണ് പ്രദേശത്തെ വസ്ത്ര വ്യാപാരി ലോകേഷിന്റെ പരാതിയില്‍ ജസ്പ്രീത് കൗര്‍ എന്ന തട്ടിപ്പുകാരിയെ കൈയോടെ...
rape

എച്ച്.ഐ.വി.ബാധിതർ കാട്ടിൽ അഭയം തേടി

എച്ച്.ഐ.വി.ബാധിതനായ യുവാവും കുടെയുള്ള യുവതിയും ഊരുവിലക്കിനെത്തുടര്‍ന്ന് കാട്ടില്‍ അഭയം തേടി. അന്തിയുറങ്ങാന്‍ ഇടമില്ലാതെ കടുത്ത ദുരിതത്തിലായ ഇവര്‍ ആഴ്ചകളായി കാടുകളിലാണ് കഴിയുന്നത്്. സ്വന്തം ഗ്രാമത്തിലെത്തിയാല്‍ കടത്തിണ്ണകളില്‍ അഭയം തേടേണ്ടി വരുന്ന ഇവരെ ഇവിടെ...
citi news live
citinews