Wednesday, January 23, 2019
-Advertisement-
sushama swaraj

രാഷ്ട്രപതി സ്ഥാനത്തേക്കുളള പരിഗണന പട്ടികയില്‍ സുഷമ സ്വരാജില്ല

രാഷ്ട്രപതി സ്ഥാനത്തേക്കുളള പൊതുസ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച വാര്‍ത്തകള്‍ പരക്കെ അഭിപ്രായം തുറന്ന് പറഞ്ഞ് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് . പരിഗണന പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയുള്ള വാര്‍ത്തകള്‍ നിഷേധിച്ചാണ് സുഷമ രംഗത്തെത്തിയത്. തന്നെ...
money

സ്വിറ്റ്​സർലാൻഡിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറുന്നതിനുള്ള തീയതി തീരുമാനിക്കും

ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളുമായി ബാങ്ക്​ അക്കൗണ്ട്​ സംബന്ധിച്ച വിവരങ്ങൾ കൈമാറാമെന്ന്​ സ്വിറ്റ്​സർലാൻഡ്​. സ്വിസ്​ ഫെഡറൽ കൗൺസിലാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​. 2018ൽ ഇത്​ നടപ്പിലാക്കാനാണ്​ പദ്ധതി. വൈകാതെ തന്നെ അക്കൗണ്ട്​ വിവരങ്ങൾ കൈമാറുന്നതിനുള്ള തിയതി...
vijay

വിവാദ മദ്യ രാജാവ് വിജയ് മല്ല്യ ഇരുപതു കടലാസു കമ്പനികളുണ്ടാക്കി

വിവാദ മദ്യ രാജാവ് വിജയ് മല്ല്യ ഇരുപതു കടലാസു കമ്പനികളുണ്ടാക്കിയതായി അന്വേഷണ സംഘം കണ്ടെത്തി. ഐഡിബിഐ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം. പേഴ്‌സണല്‍ സ്റ്റാഫും വിരമിച്ചവരും ഡയറക്ടര്‍ ബോര്‍ഡ്...
yogi

വിദേശികള്‍ക്ക് താജ്മഹലിന്റെ മാതൃകയിലുള്ള ഉപഹാരങ്ങള്‍ കൊടുക്കരുത് , രാമായണമോ ഭഗവത്ഗീതയോ മതി

ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് താജ്മഹലിന്റെ മാതൃകയിലുള്ള ഉപഹാരങ്ങള്‍ നല്‍കേണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അതുകൊണ്ട് രാമായണമോ ഭഗവത്ഗീതയോ ഉപഹാരമായി നല്‍കിയാല്‍ മതിയെന്നും യോഗി പറഞ്ഞു. ബീഹാറിലെ ദര്‍ബാംഗയില്‍...
adhar

ബാങ്ക് അക്കൗണ്ടുകള്‍ ഡിസംബര്‍ 31നകം ആധാര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണം

ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനും അമ്പതിനായിരം രൂപയക്കും അതിനു മുകളിലുമുള്ള ഇടപാടുകള്‍ നടത്തുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. നിലവിലെ അക്കൗണ്ട് ഉടമകള്‍ ഡിസംബര്‍ 31നകം ആധാര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട. അല്ലാത്ത പക്ഷം അക്കൗണ്ടുകള്‍...
sreedharan

രാ​ഷ്‌​ട്ര​പ​തി​സ്ഥാ​ന​ത്തേ​ക്ക് ഇ. ​ശ്രീ​ധ​ര​ന്‍റെ പേ​രും ബി​ജെ​പി നേ​തൃ​ത്വം പ​രി​ഗ​ണി​ക്കുന്നു

അ​ടു​ത്ത രാ​ഷ്‌​ട്ര​പ​തി​യാ​യി ബി​ജെ​പി പ​രി​ഗ​ണി​ക്കു​ന്ന മു​ഖ്യ​പേ​രു​ക​ളി​ൽ മ​ല​യാ​ളി​യാ​യ മെ​ട്രൊ മാ​ൻ ഇ. ​ശ്രീ​ധ​ര​ന്‍റെ പേ​രു​മു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ട്. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ഈ ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം തു​ട​ങ്ങി​യ​തോ​ടെ സ്ഥാ​നാ​ർ​ഥി​യെ​പ്പ​റ്റി ബി​ജെ​പി​യും...
babha ramdev

വിവാദ സന്യാസി ബാബ രാംദേവിനെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റു വാറന്റ്

വിവാദ പരാമര്‍ശം നടത്തിയ വിവാദ സന്യാസി ബാബ രാംദേവിനെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റു വാറന്റ്. ഭാരത് മാതാ കീ ജയ് ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്ന വിവാദ പരാമര്‍ശത്തിലാണ് അറസ്റ്റു വാറന്റ്. അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ്...
pregnant

ഗര്‍ഭിണികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ലഘുലേഖ വിഢിത്തമാണെന്ന് വിമർശനം

ഗര്‍ഭിണികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ അശാസ്ത്രീയവും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതുമാണെന്ന് ശക്തമായ വിമർശനം. ലൈംഗികബന്ധം പാടില്ലെന്നും മാംസാഹാരം കഴിക്കരുതെന്നുമാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ലഘുലേഖ. നല്ല കുട്ടിയുണ്ടാകാന്‍ ചെയ്യേണ്ട കാര്യങ്ങളെന്നു പറഞ്ഞ് പുറത്തിറക്കിയ ലഘുലേഖ വിഢിത്തമാണെന്ന്...
മല്യയെ ഇന്ത്യയിലേക്ക് മടക്കി അയക്കണം; ഇന്ത്യ ബ്രിട്ടന് അപേക്ഷ നല്‍കി

വായ്​പ തട്ടിപ്പ്​ കേസിൽ വിവാദ മദ്യവ്യവസായി വിജയ്​ മല്യയുടെ ശിക്ഷ ജൂലൈ 10ന്

വായ്​പ തട്ടിപ്പ്​ കേസിൽ വിവാദ മദ്യവ്യവസായി വിജയ്​ മല്യയുടെ ശിക്ഷ ജൂലൈ 10ന്​ സുപ്രീംകോടതി വിധിക്കും. മല്യക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ തടവുശിക്ഷ വിധിക്കാനാണ്​ സാധ്യത. ​ കോടതിയലക്ഷ്യ കേസിൽ മല്യ കുറ്റക്കാരനാണെന്ന്​ ജസ്​റ്റിസ്​റ്റ്​ ആദർശ്​...
mp farmers

മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൌഹാന്റെ സ്വന്തം ജില്ലയിൽ മൂന്നു കർഷകർ കൂടി ആത്മഹത്യ ചെയ്തു

കര്‍ഷകരോഷം അണപൊട്ടിയൊഴുകുന്ന മധ്യപ്രദേശില്‍ മൂന്നുകര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു. ഇതില്‍ ഒന്ന് മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൌഹാന്റെ സ്വന്തം ജില്ലയായ സിഹോറിലാണ്. മന്ദ്സോറിലെ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ബുധനാഴ്ച സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി...
citi news live
citinews