റാന്നി തേരിട്ടമടയിൽ മഠത്തിൽ എം. ജെ. കുരുവിള നിര്യാതനായി

തേരിട്ടമടയിൽ മഠത്തിൽ എം. ജെ. കുരുവിള നിര്യാതനായി

റാന്നി തേരിട്ടമടയിൽ മഠത്തിൽ എം. ജെ. കുരുവിള (റിട്ട. അധ്യാപകൻ,st. Thomas H. S. റാന്നി ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 4 മണിക്ക് റാന്നി സെന്റ് തോമസ് ക്നാനായ വലിയ പള്ളിയിൽ. ഭാര്യ അന്നമ്മ (വെളിയനാട് കുറ്റിശ്ശേരിൽ കുടുംബാംഗം) . മക്കൾ വത്സമ്മ , സാബു (സൗദി) , സജി (ദുബായ്‌ ) . മരുമക്കൾ : ബാബു , സോമോൾ (സൗദി) , പ്രീത (ദുബായ് ) . ഫോൺ +91 9495919884