റാന്നി മഞ്ചിനി പരേതരായ ഡോ. നിക്കോളോസ് മാത്യൂവിന്റേയും മറിയാമ്മ നിക്കോളാസിന്റെയും (കണ്ണാടിക്കൽ ) മകൻ എബ്രഹാം നിക്കോളാസ് ( സുകു – 69 , എക്സ് എയർ ഫോഴ്സ് ) നിര്യാതനായി . സംസ്‍കാരം വെള്ളിയാഴ്ച 2 മണിക്ക് ഭവനത്തിലെ ശിശ്രുഷകൾക്കു ശേഷം റാന്നി സെന്റ്. പോൾസ് സി. എസ്. ഐ. പള്ളിയിൽ .
ഭാര്യ പേരൂർ മൈലപ്പള്ളി തട്ടുങ്കൽ ശാന്തമ്മ (റിട്ട . ഡെപ്യൂട്ടി മാനേജർ കെ. എസ്. എഫ്. ഈ. ) സുജിത് , സുമിൻ
മരുമകൾ : ഷൈനി , കണമൂട്ടിൽ , ഇടമുറി . കൊച്ചുമകൾ : സെയ്‌റ
എബ്രഹാം നിക്കോളാസ് ( സുകു – 69 , എക്സ് എയർ ഫോഴ്സ് ) നിര്യാതനായി
RELATED ARTICLES